x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ണ്ടു​മ​ല്ലി​ക്കൃ​ഷി തു​ട​ങ്ങി


Published: June 29, 2026 01:21 AM IST | Updated: June 29, 2026 01:21 AM IST

റാ​ണി​പു​രം: ഓ​ണ​ത്തി​ന് നാ​ട്ടി​ൽ നി​ന്ന് പൂ​ക്ക​ൾ എ​ന്ന ല​ക്ഷ്യ​വു​മാ​യി റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ സ​മി​തി ചെ​ണ്ടു​മ​ല്ലി കൃ​ഷി തു​ട​ങ്ങി.
പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​ജെ. ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം എം. ​ഷി​ബു, സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി ജോ​യി, സെ​ക്ര​ട്ട​റി എ.​കെ. ശി​ഹാ​ബു​ദ്ദീ​ൻ, ട്ര​ഷ​റ​ർ എം.​കെ, സു​രേ​ഷ്, ടി​റ്റോ വ​ര​കു​കാ​ലാ​യി​ൽ, എ​സ്. സു​മ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചെ​ണ്ടു​മ​ല്ലി കൃ​ഷി​ക്ക് പു​റ​മെ സ​മി​തി മ​ഞ്ഞ​ൾ കൃ​ഷി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Red coriander Nattuvishesham Districte news

Recent News

Corehub Up