x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം ഇ​നി വീ​ട്ടി​ൽ മൃ​ഗ​പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: October 29, 2026 05:58 AM IST | Updated: October 29, 2026 05:58 AM IST

ഏ​​റ്റു​​മാ​​നൂ​​ർ: മൃ​​ഗാ​​ശു​​പ​​ത്രി​​യി​​ൽ ന​​ട​​ന്നി​​രു​​ന്ന പ​​രി​​ശോ​​ധ​​ന​​യും ചി​​കി​​ത്സ​​യും ഇ​​നി വീ​​ട്ടി​​ലേ​​ക്ക്. ക്ഷീ​​ര ക​​ർ​​ഷ​​ക​​ർ​​ക്ക് ഏ​​റെ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ന്ന ഈ ​​സേ​​വ​​നം ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ലെ എ​​ല്ലാ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ല​​ഭ്യ​​മാ​​ണ്.
ഇ​​ട​​ക്കാ​​ല​​ത്ത് നി​​ല​​ച്ചു​​പോ​​യ പ​​ദ്ധ​​തി​​യാ​​ണ് ഇ​​പ്പോ​​ൾ പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. എ​​ല്ലാ ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം നാ​​ലു മു​​ത​​ൽ രാ​​ത്രി 12 വ​​രെ വെ​​റ്ററിന​​റി ഡോ​​ക്‌​​ട​​റു​​ടെ സേ​​വ​​നം വീ​​ടു​​ക​​ളി​​ൽ ല​​ഭി​​ക്കും.
1962 എ​​ന്ന ടോ​​ൾ​​ഫ്രീ ന​​മ്പ​​രി​​ലോ 9447184946 എ​​ന്ന മൊ​​ബൈ​​ൽ ന​​മ്പ​​രി​​ലോ ബ​​ന്ധ​​പ്പെ​​ട്ടാ​​ൽ പ​​രി​​ശോ​​ധ​​നയ്​​ക്കാ​​യി ഡോ​​ക്ട​​ർ വീ​​ട്ടി​​ലെ​​ത്തും.

Tags :

Recent News

Corehub Up