x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​യ ക​ലോ​ത്സ​വം: ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് ദേ​വ​മാ​ത

വെബ് ഡെസ്ക്
Published: October 16, 2026 01:44 AM IST | Updated: October 16, 2026 01:44 AM IST

വെ​സ്റ്റേ​ണ്‍ ബാ​ൻ​ഡ് ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ തൃ​ശൂ​ർ ദേ​വ​മാ​ത സ്കൂ​ൾ ടീം.

ആ​റ്റൂ​ർ: ജി​ല്ല സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ൽ ര​ണ്ടാം ദി​വ​സ​വും ആ​ധി​പ​ത്യം തു​ട​ർ​ന്ന് തൃ​ശൂ​ർ ദേ​വ​മാ​താ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ.

ആ​റ്റൂ​ർ അ​റ​ഫ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ ആ​കെ 87 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 539 പോ​യി​ന്‍റ് നേ​ടി​യാ​ണ് ദേ​വ​മാ​ത​യു​ടെ കു​തി​പ്പ്. ക​ഴി​ഞ്ഞ പ​ത്തു ത​വ​ണ​യും ജി​ല്ലാ സ​ഹോ​ദ​യ ചാ​ന്പ്യ​ൻ​ഷി​പ്പ് സ്വ​ന്ത​മാ​ക്കി​യ ദേ​വ​മാ​ത ച​രി​ത്രം ആ​വ​ർ​ത്തി​ക്കാ​നു​റ​ച്ചാ​ണ് മു​ന്നേ​റു​ന്ന​ത്.

ചി​റ്റി​ല​പ്പി​ള്ളി ഐ​ഇ​എ​സ്(487), തൃ​ശൂ​ർ നി​ർ​മ​ല​മാ​ത സ്കൂ​ൾ (478), പൂ​ങ്കു​ന്നം പാ​റ​മേ​ക്കാ​വ് വി​ദ്യാ​മ​ന്ദി​ർ(477), കോ​ല​ഴി ചി​ൻ​മ​യ വി​ദ്യാ​ല​യം(477), എ​ട​ശേ​രി സി​എ​സ്എം സ്കൂ​ൾ (415) എ​ന്നി​വ​രാ​ണ് തൊ​ട്ടു​പി​റ​കെ​യു​ള്ള​ത്.

Tags : Arts Festival NattuVishesham DistrictNews

Recent News

Corehub Up