x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷാ​ലോം ഫെ​സ്റ്റി​വ​ല്‍

വെബ്ഡെസ്ക്
Published: November 15, 2026 04:20 AM IST | Updated: November 15, 2026 04:20 AM IST

ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​ന്നി മു​തി​ര​ക്കാ​ലാ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ക്ക​ര: വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്രാ​ര്‍​ഥ​ന​യു​ടെ​യും ആ​ത്മീ​യ ഉ​ണ​ര്‍​വി​ന്‍റെ​യും സ​ന്ദേ​ശ​വു​മാ​യി ശാ​ലോം ടെ​ലി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫെ​റോ​നാ ദേ​വാ​ല​യ പാ​രി​ഷ് ഹാ​ളി​ല്‍ ഷാ​ലോം ഫെ​സ്റ്റി​വ​ല്‍ ന​ട​ത്തി.ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​ന്നി മു​തി​ര​ക്കാ​ലാ​യി​ല്‍ ഫെ​സ്റ്റി​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജി​ല്‍​ട്ടോ സി​എം​ഐ, ബ്ര​ദ​ര്‍ പി.​ഡി. മാ​ത്യു, ഷെ​വി​ലി​യാ​ര്‍ ബെ​ന്നി പു​ന്ന​ത്ത​റ, ബ്ര​ദ​ര്‍ തോ​മ​സ് കു​മി​ളി, ടി​ജോ തോ​മ​സ് എ​ന്നി​വ​ര്‍ വ​ച​ന ശു​ശ്രൂ​ഷ ന​ട​ത്തി. ജോ​യി ച​ട്ടി​മാ​റ്റ​യി​ല്‍, തോ​മ​സ് ക​രി​യി​ല്‍, ജോ​സ് പ​റ​ക്കും​താ​നും, തോ​മ​സ് കു​റ്റി​ക്ക​ല്‍, ജോ​സ് ഏ​ബ്ര​ഹാം, സേ​വ്യ​ര്‍ കോ​തോ​ലി​ല്‍, പി.​പി. മ​ത്താ​യി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Shalom Festival NattuVishesham DistrictNews

Recent News

Corehub Up