x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ സൈ​ബ​ര്‍ ത​ട്ടി​പ്പ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന

‌ജെ​സ്ന ജോ​ര്‍​ജ്
Published: November 3, 2026 07:03 AM IST | Updated: November 3, 2026 07:03 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ത്തി​നി​ടെ കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട സൈ​ബ​ര്‍ ത​ട്ടി​പ്പ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന. 2024ല്‍ ​സൈ​ബ​ര്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1799 പ​രാ​തി​ക​ളാ​ണ് പൊ​ലി​സി​ന് ല​ഭി​ച്ച​ത്. ഇ​തി​ല്‍ 128 കേ​സു​ക​ളി​ല്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

2025ല്‍ 2142 ​പ​രാ​തി​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ 60 എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 2026 ഒ​ക്ടോ​ബ​ര്‍ വ​രെ 2297 പ​രാ​തി​ക​ളാ​ണ് പൊ​ലി​സി​ന് ല​ഭി​ച്ച​ത്. ഇ​തി​ല്‍ 78 കേ​സു​ക​ളി​ല്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ശ​രാ​ശ​രി ഏ​ഴി​ല​ധി​കം സൈ​ബ​ര്‍ ത​ട്ടി​പ്പു പ​രാ​തി​ക​ളാ​ണ് ഒ​രു ദി​വ​സം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ടു​ന്ന​തെ​ന്ന് സൈ​ബ​ര്‍ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

കോ​ഴി​ക്കോ​ട്ടെ വീ​ട്ട​മ്മ​യി​ല്‍ നി​ന്ന് സൈ​ബ​ര്‍ ത​ട്ടി​പ്പു​കാ​ര്‍ 1.35 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ പൊ​ലി​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ല്‍ ഇ​ര​ക​ളാ​കു​ന്ന സ്ത്രീ​ക​ളു​ടെ​എ​ണ്ണ​ത്തി​ലും ഓ​രോ വ​ര്‍​ഷ​വും വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. സൈ​ബ​ര്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പ​രാ​തി​ക​ളി​ല്‍ 60 മു​ത​ല്‍ 70 ശ​ത​മാ​നം വ​രെ ഇ​ര​ക​ളാ​കു​ന്ന​ത് സ്ത്രീ​ക​ളാ​ണ്.
ഓ​ണ്‍​ലൈ​ന്‍ വ​സ്ത്ര, ആ​ഭ​ര​ണ വി​ല്‍​പ്പ​ന, ഓ​ണ്‍​ലൈ​ന്‍ മാ​ര്‍​ക്ക​റ്റിം​ഗ് തു​ട​ങ്ങി​യ​വ​യു​ടെ മ​റ​വി​ലാ​ണ് സ്ത്രീ​ക​ളെ വ​ഞ്ചി​ക്കു​ന്ന​ത്.

സൈ​ബ​ര്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2024ല്‍ 93 ​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 2025ല്‍ 64 ​പേ​രെ​യും 2026 ഒ​ക്ടോ​ബ​ര്‍ വ​രെ 42 പേ​രെ​യും കോ​ഴി​ക്കോ​ട് സി​റ്റി പ​രി​ധി​യി​ല്‍ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ത​ട്ടി​പ്പു​ക​ള്‍ പ​ല​വി​ധം

യു​പി​ഐ പേ​യ്മെ​ന്‍റ് ത​ട്ടി​പ്പ്, ഒ​ടി​പി ത​ട്ടി​പ്പ്, സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​ള്ള ത​ട്ടി​പ്പ്, ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ത​ട്ടി​പ്പ്, ഇ​ന്‍റ​ര്‍​നെ​റ്റ് ബാ​ങ്കിം​ഗ് ത​ട്ടി​പ്പ്, എ​ടി​എം കാ​ര്‍​ഡ് ത​ട്ടി​പ്പ്, ക്യു​ആ​ര്‍ കോ​ഡ് ത​ട്ടി​പ്പ്, ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് സ്‌​കാം, വ്യാ​ജ നി​ക്ഷേ​പ സ്‌​കീം ത​ട്ടി​പ്പ്, ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ്, വ്യാ​ജ ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ത​ട്ടി​പ്പു​ക​ള്‍.


ഓ​രോ ദി​വ​സ​വും പു​തി​യ ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​മാ​യാ​ണ് ത​ട്ടി​പ്പു​കാ​ര്‍ ഇ​റ​ങ്ങു​ന്ന​തെ​ന്ന് സൈ​ബ​ര്‍ സൈ​ല്ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. പ​രാ​തി​ക​ള്‍ ല​ഭി​ച്ചു ക​ഴി​യു​മ്പോ​ഴാ​ണ് പൊ​ലി​സി​ന് അ​വ​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്.ഇ​തി​ന് ശേ​ഷ​മാ​ണ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും പൊ​ലി​സ് പ​റ​യു​ന്നു.

ന​ഷ്ട​പ്പെ​ട്ട തു​ക വീ​ണ്ടെ​ടു​ക്കാ​ന്‍ ക​ഴി​യും

തു​ക ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് മ​ന​സ്സി​ലാ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി​യാ​ല്‍ തു​ക തി​രി​കെ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്.എം​ആ​ര്‍​എം(​മ​ണി റെ​സ്റ്റൊ​റേ​ഷ​ന്‍ മൊ​ഡ്യൂ​ള്‍), ജി​ആ​ര്‍​എം(​സൈ​ബ​ര്‍ ഫ്രോ​ഡ് ഗ്രീ​വെ​ന്‍​സ് റി​ഡ്ര​സ്സ​ല്‍ മൊ​ഡ്യൂ​ള്‍) തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ള്‍ നി​ല​വി​ലു​ണ്ട് പ​ണം വീ​ണ്ടെ​ടു​ക്കാ​ന്‍.​ബാ​ങ്ക് വ​ഴി പ​രാ​തി സ​മ​ര്‍​പ്പി​ച്ച്, തു​ക തി​രി​ച്ചു പി​ടി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. അ​ക്കൗ​ണ്ട് താ​ത്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ മൂ​ന്ന് മു​ത​ല്‍ നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ല്‍ തു​ക തി​രി​ച്ചു ല​ഭി​ക്കും.സൈ​ബ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യാ​ല്‍ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി നേ​രി​ട്ട് പ​രാ​തി ന​ല്‍​കാം. . ഇ​തി​ന് പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഹെ​ല്‍​പ് ഡെ​സ്‌​കു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up