x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വട്ടപ്പാറ ലൂ​ർ​ദ് മൗ​ണ്ട് സ്കൂ​ളി​ൽ എസ്പിസി യൂ​ണി​റ്റ് ആരംഭിച്ചു

വെബ് ഡെസ്ക്
Published: November 19, 2026 06:20 AM IST | Updated: November 19, 2026 06:20 AM IST

വ​ട്ട​പ്പാ​റ ലൂ​ർ​ദ് മൗ​ണ്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം

വ​ട്ട​പ്പാ​റ: ലൂ​ർ​ദ് മൗ​ണ്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ബി.​കെ. പ്ര​ശാ​ന്ത​ൻ കാ​ണി നി​ർ​വ​ഹി​ച്ചു.
സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ബ്ര​ദ​ർ ഡെ​ന്നി​സ് തെ​ക്കേ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ബ്ര​ദ​ർ അ​ലോ​ഷ്യ​സ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ബ്ര​ദ​ർ പീ​റ്റ​ർ വാ​ഴേ​പ്പ​റ​മ്പി​ൽ, ഡി​വൈ​എ​സ്പി വി. ​അ​നി​ൽ, പോ​ത്ത​ൻ​കോ​ട് സി​ഐ സു​നി​ൽ ഗോ​പി, വ​ട്ട​പ്പാ​റ എ​സ്എ​ച്ച്ഒ എ. ​അ​ൻ​വ​ർ​ഷാ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റാ​ണി എം. ​അ​ല​ക്സ്, സി​ബി​എ​സ്ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. ഷാ​ഫി തോം​പ്സ​ൺ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​കെ. അ​രു​ൺ​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Mount School, Vattappara Nattuveshesham Districtnews

Recent News

Corehub Up