x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ഡൊ​മി​നി​ക് സ്കൂ​ൾ കി​ഡ്സ് ഡേ ​വ​ർ​ണാ​ഭ​മാ​യി


Published: January 26, 2026 01:26 AM IST | Updated: January 26, 2026 01:26 AM IST

മ​ണ്ണാ​ർ​ക്കാ​ട് സെ​ന്‍റ് ഡൊ​മി​നി​ക് കോ​ൺ​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ കി​ന്‍റ​ർ ഗാ​ർ​ട്ട​ൻ കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്ന് -കി​ഡ്സ് ടോ​പ്പി​യ 2026ന്‍റെ ഉ​ദ്ഘാ​ട​ച​ട​ങ്ങ്.

മ​ണ്ണാ​ർ​ക്കാ​ട്: സെ​ന്‍റ് ഡൊ​മി​നി​ക് കോ​ൺ​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ കി​ന്‍റ​ർ ഗാ​ർ​ട്ട​ൻ കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്നാ​യ -കി​ഡ്സ് ടോ​പ്പി​യ 2026 ത​ച്ച​മ്പാ​റ സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് വി​കാ​രി ഫാ​ദ​ർ നീ​ലേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ന്‍റ് ഡൊ​മി​നി​ക് കോ​ൺ​വ​ന്‍റ് അ​സി​സ്റ്റ​ന്‍റ് സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ ജോ​സി ഒ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സ​ജ്ന പു​തു​താ​യി നി​ർ​മി​ച്ച കി​ഡ്‌​സ് പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫ്ല​വേ​ഴ്സ് ടി​വി സീ​സ​ൺ 5 ടോ​പ് സിം​ഗ​ർ ഫൈ​ന​ലി​സ്റ്റ് അ​ഖി​ല പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​ഫി ഒ​പി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ര​വി​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. അ​ക്ബ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റി.

Tags : Varnabhamai nattuvishesham local news

Recent News

Corehub Up