x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​രി​യാ​ണിക്ക​ട​യി​ലെ ക​ത്തി​ക്കു​ത്ത്: മു​ഖ്യ​പ്ര​തി അ​റ​സ്റ്റിൽ

വെബ് ഡെസ്ക്
Published: August 2, 2026 12:42 AM IST | Updated: August 2, 2026 12:42 AM IST

ബെ​ഞ്ച​മി​ന്‍

ആ​ളൂ​ര്‍:ക​ല്ലേ​റ്റും​ക​ര​യി​ലെ ബി​രി​യാ​ണി ക​ട​യി​ല്‍ യു​വാ​ക്ക​ളെ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ പോ ​ട്ട സ്വ​ദേ​ശി​യാ​യ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍​ഡ് ചെ​യ്തു. പോ​ട്ട മേ​ല​പ്പു​റം വീ​ട്ടി​ല്‍ ബെ​ഞ്ച​മി​ന്‍ (24) ആ​ണ് റി​മാ​ൻഡിലാ​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews arrest

Recent News

Corehub Up