x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്ട്രോക്ക് ദിനാചരണം

വെബ് ഡെസ്ക്
Published: October 29, 2026 11:23 PM IST | Updated: October 29, 2026 11:23 PM IST

സി​ഇ​ഒ ഡോ. ​ജോ​ർ​ജ് ചാ​ണ്ടി മ​റ്റീ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ല്ല: ലോ​ക സ്ട്രോ​ക്ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും സ്ട്രോ​ക്ക് ദി​നാ​ച​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​റും സി​ഇ​ഒ​യു​മാ​യ ഡോ. ​ജോ​ർ​ജ് ചാ​ണ്ടി മ​റ്റീ​ത്ര പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ട​ർ ഡോ. ​ജോ​ൺ വ​ല്യ​ത്ത്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഏ​ബ​ൽ കെ. ​സാ​മു​വ​ൽ, റേ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റം​ലാ ബീ​വി, ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജോ​ൺ കെ. ​ജോ​ൺ, ന്യൂ​റോ​ള​ജി വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് പ്ര​ഫ. ഡോ. ​അ​ഞ്ജ​ന സ​ജി​ത്, ഫാ. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന്യൂ​റോ​ള​ജി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​ഹ​രി​കൃ​ഷ്ണ​ൻ, സി​സ്റ്റ​ർ ഡോ. ​ജോ​ബി ജോ​സ്, ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി പ്ര​ഫ​സ​ർ ഡോ. ​അ​ശ്വി​ൻ പ​ദ്മ​നാ​ഭ​ൻ, ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ൻ മേ​രി ജോ​ൺ എ​ന്നി​വ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. 

Tags :

Recent News

Corehub Up