x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു


Published: March 15, 2026 11:58 PM IST | Updated: March 15, 2026 11:58 PM IST

മാ​ത​മം​ഗ​ലം: കു​റ്റൂ​രി​ൽ പു​ഴ​യി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. കു​റ്റൂ​രി​ലെ ജി​യു​പി സ്കൂ​ൾ ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി ഷ​സാ​ദ് (എട്ട്) ആ​ണ് മ​രി​ച്ച​ത്. കു​റ്റൂ​ർ സ്വ​ദേ​ശി ദു​ബാ​യ് കെ​എം​സി​സി പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ.​പി. ഷെ​ഫീ​ഖ്-​എം.​പി. സാ​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: ഷ​സ്ഫ.

Tags : Student drown river

Recent News

Corehub Up