x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​പ്രീം​കോ​ട​തി, ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​ർ കൊ​ടു​ങ്ങ​ല്ലൂർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: November 1, 2026 07:40 AM IST | Updated: November 1, 2026 07:40 AM IST

സു​പ്രീം​കോ​ട​തി, ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​ർ കൊ​ടു​ങ്ങ​ല്ലൂർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തിയപ്പോൾ.

കൊ​ടു​ങ്ങ​ല്ലൂർ: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്‌, കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീസ് സൗ​മി​ത്ര സെ​ൻ, ജി​ല്ലാ ജ​ഡ്ജി ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീകു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ദേ​വ​സ്വം മെംബ​ർ കെ.​പി. അ​ജ​യ​ൻ, കെ.​കെ. സു​രേ​ഷ്ബാ​ബു, ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ സു​നി​ൽ ക​ർ​ത്ത, തി​രു​വ​ഞ്ചി​ക്കു​ളം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ.​പി. സു​രേ​ഷ്കു​മാ​ർ, ദേ​വ​സ്വം മാ​നേ​ജ​ർ കെ. ​വി​നോ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ഒ​രു കു​ടം നെ​യ്യ്, വാ​ളും ചി​ല​മ്പും, പ​ട്ട്, നാ​ളി​കേ​രം മു​ട്ട​റു​ക്ക​ൽ എ​ന്നീ വ​ഴി​പാ​ടു​ക​ൾ ന​ട​ത്തി.

Tags :

Recent News

Corehub Up