x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആം​ബു​ല​ൻ​സ് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു 


Published: June 15, 2026 05:01 AM IST | Updated: June 15, 2026 05:01 AM IST

ഊ​ന്നു​ക​ൽ - വെ​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ഊ​ന്നു​ക​ല്ലി​ന് സ​മീ​പം പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ ആം​ബു​ല​ൻ​സ്.

കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ൽ -വെ​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ഊ​ന്നു​ക​ല്ലി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു. രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി രാ​ജ​ക്കാ​ടി​ന് മ​ട​ങ്ങു​ന്ന വ​ഴി ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 നാ​യി​രു​ന്നു അ​പ​ക​ടം .

ഡ്രൈ​വ​ർ മാ​ത്ര​മേ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ഡ്രൈ​വ​റു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. എ​തി​രെ വ​ന്ന കാ​റി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പാ​ട​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up