x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു​വി​ന്‍റെ ജ​ന്മ​ദി​നം കോൺഗ്രസ് ആ​ഘോ​ഷി​ച്ചു

വെബ്ഡെസ്ക്
Published: November 15, 2026 03:49 AM IST | Updated: November 15, 2026 03:49 AM IST

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക് പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തു​ന്നു.

ക​ല്‍​പ്പ​റ്റ: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു​വി​ന്‍റെ ജ​ന്മ​ദി​നം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ഘോ​ഷി​ച്ചു.കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ല്‍ ഛായാ​ചി​ത്ര​ത്തി​നു മു​മ്പി​ല്‍ ഡി​സി​സി പ്ര​സി​ഡ​നന്‍റ് ടി.​ജെ. ഐ​സ​ക് പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. അ​നു​സ്മ​ര​ണ യോ​ഗം അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നെ​ഹ്‌​റു​വി​ന്‍റ് ദീ​ര്‍​ഘ​വീ​ക്ഷ​ണ​വും രാ​ജ്യ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും വ​രും​ത​ല​മു​റ​ക​ള്‍​ക്ക് എ​ന്നും പ്ര​ചോ​ദ​ന​മാ​യി​രി​ക്കു​മെ​ന്ന് ഐ​സ​ക് പ​റ​ഞ്ഞു. പി.​പി. ആ​ലി, വി.​എ. മ​ജീ​ദ്, എം.​എ. ജോ​സ​ഫ്, പി.​കെ. കു​ഞ്ഞി​മൊ​യ്തീ​ന്‍, ബി​നു തോ​മ​സ്, നി​സി അ​ഹ​മ്മ​ദ്, മാ​ണി ഫ്രാ​ന്‍​സി​സ്, എം.​പി. ന​ജീ​ബ്, ശോ​ഭ​ന​കു​മാ​രി, ഗി​രീ​ഷ് ക​ല്‍​പ്പ​റ്റ, ഉ​ഷ ത​മ്പി, പു​ഷ്പ വെ​ങ്ങ​പ്പ​ള്ളി, ശ​ശി പ​ന്നി​ക്കു​ഴി, ഡി​ന്‍റോ ജോ​സ്, മോ​ഹ​ന്‍​ദാ​സ് കോ​ട്ട​ക്കൊ​ല്ലി, കെ. ​പ​ദ്മ​നാ​ഭ​ന്‍, ഇ.​വി. ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : awaharlal Nehru's birthday. childrensday NattuVishesham DistrictNews

Recent News

Corehub Up