x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര​പ്പ​തി​യി​ലെ ഇരട്ടകൊ​ല​പാ​ത​കം

വെബ് ഡെസ്ക്
Published: October 29, 2026 05:52 AM IST | Updated: October 29, 2026 05:52 AM IST

പ്ര​തി നി​വേ​ദ്യ​യെ കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്തേ​ക്ക് തെ​ളി​വെ​ടു​പ്പി​നു കൊ​ണ്ടു​വ​രു​ന്നു.

ചി​റ്റൂ​ർ: വ​ട​ക​ര​പ്പ​തി​യി​ൽ ര​ണ്ടു മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ അ​മ്മ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
വ​ട​ക​ര​പ്പ​തി പ​ഴ​ണി​യാ​ർ​പാ​ള​യം മ​ണ​ൽ​ക്കാ​ട് ജോ​ൺ കു​മാ​റി​ന്‍റെ മ​ക്ക​ളാ​യ ജെ​നി​ഫ​ർ ജൂ​ലി​യ​റ്റ് (അ​ഞ്ച്), റോ​ബി​ൻ ക്രി​സ്‌​റ്റി​ഫ​ർ (മൂ​ന്ന്) എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് കു​ട്ടി​ക​ളു​ടെ അ​മ്മ നി​വേ​ദ്യ​യെ പൊ​ലി​സ് വീ​ട്ടി​ൽ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്.

സെ​പ്റ്റം​ബ​ർ 29നാ​ണ് കു​ട്ടി​ക​ളെ കു​ളി​മു​റി​യി​ലെ വെ​ള്ള​ത്തൊ​ട്ടി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മു​ങ്ങി​മ​ര​ണ​മെ​ന്നു ക​രു​തി​യ സം​ഭ​വം പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.

കു​ട്ടി​ക​ളെ താ​ൻ കൊ​ന്നു​വെ​ന്ന മൊ​ഴി​യ​ല്ലാ​തെ മ​റ്റൊ​രു തെ​ളി​വ് ല​ഭി​ച്ചി​രു​ന്നി​ല്ല. കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ വൈ​കി​യ​ത്. ചൊ​വ്വാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി ബു​ധ​നാ​ഴ്ച രാ​വി​ലെ പ്ര​തി​യെ ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യും സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​തെ​ന്നും കൊ​ഴി​ഞ്ഞാ​മ്പാ​റ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ര​ജീ​ഷ് അ​റി​യി​ച്ചു.

Tags :

Recent News

Corehub Up