x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച യു​വാ​ക്ക​ളെ പൊ​ലി​സ് പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: November 11, 2026 12:22 AM IST | Updated: November 11, 2026 12:22 AM IST

വെ​ള്ള​റ​ട: മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ചു വ​ന്ന സം​ഘ​ത്തെ പൊ​ലി​സ് പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കൈ​കാ​ണി​ച്ചി​ട്ടും വാ​ഹ​നം നി​ര്‍​ത്താ​തെ ഓ​ടി​ച്ചു​പോ​യി​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലി​സി​ന്‍റെ ന​ട​പ​ടി.
തി​രു​മ​ല ത​ച്ച​ന്‍​വി​ള പ്ലാ​വി​ള വീ​ട്ടി​ല്‍ സം​ഗീ​തും (27) മൂ​ന്നം​ഗ കൂ​ട്ടാ​ളി സം​ഘ​വു​മാ​ണ് കാ​ര്‍ അ​മി​ത​വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു വ​ന്ന​ത്. പൊ​ലി​സു​കാ​ർ കൈ​കാ​ണി​ച്ചി​ട്ടും നി​ര്‍​ത്താ​തെ പോ​യ സം​ഘ​ത്തെ പി​ന്തു​ട​ർ​ന്ന് പ​ന​ച്ച​മൂ​ട്ടി​ൽ​വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. എ​സ്എ​ച്ച്ഒ മ​നോ​ജ്, അ​ഡീ​ഷ​ണ​ല്‍ എ​സ്ഐ അ​നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. വ​രും​ദി​വ​സ​ങ്ങ​ളി​ലും വാ​ഹ​ന​പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നു സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

Tags : Nattuvishesham, Districtnews Nattuvishesham Districtnews

Recent News

Corehub Up