x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യെ മ​ർ​ദി​ച്ചു പരിക്കേൽപ്പിച്ച കേസിൽ മ​ക​ൻ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 11, 2026 12:37 AM IST | Updated: November 11, 2026 12:37 AM IST

ക​ല്ല​മ്പ​ലം: അ​മ്മ​യെ മ​ർ​ദി​ച്ച മ​ക​ൻ അ​റ​സ്റ്റി​ലാ​യി. കു​ട​വൂ​ർ പു​തു​ശ്ശേ​രി​മു​ക്ക് ഷ​ഹ​നാ​സ് വി​ല്ല​യി​ൽ ശ​ര​ൺ (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ​ര​ണി​ന്‍റെ അ​മ്മ ര​ശ്മി (40) ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 9.30-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ര​ശ്മി​യു​ടെ പേ​രി​ലു​ള്ള സ്കൂ​ട്ട​ർ ലൈ​സ​ൻ​സി​ല്ലാ​തെ എ​ടു​ത്തു​കൊ​ണ്ടു​പോ​യി മ​ദ്യ​പി​ച്ചെ​ത്തി​യ ശ​ര​ണി​നെ ചോ​ദ്യം ചെ​യ്ത​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മാ​യ​ത്. മു​ൻ​പ് കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് വ​ർ​ക്ക​ല മാ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ​നി​ന്നും ര​ശ്മി നേ​ടി​യ സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ണ് പ്ര​തി അ​തി​ക്ര​മം ന​ട​ത്തി​യ​ത്. അ​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​പി​ടി​ച്ചു തി​രി​ച്ച് മ​ർ​ദി​ക്കു​ക​യും ചെ​യ്ത പ്ര​തി വീ​ട്ടി​ലെ സാ​മ​ഗ്രി​ക​ളും അ​ടി​ച്ചു​ത​ക​ർ​ത്തു. അ​ക്ര​മ​ത്തി​ൽ ഏ​ക​ദേ​ശം 50,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഭ​യ​ന്നോ​ടാ​ൻ ശ്ര​മി​ച്ച ര​ശ്മി​യെ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണു ശ​ര​ൺ മ​ർ​ദി​ച്ച​ത്. ക​ല്ല​മ്പ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്‌ ചെ​യ്തു.

Tags : injuring his mother Nattuvishesham Districtnews

Recent News

Corehub Up