x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന മൂ​ന്നം​ഗ​സം​ഘം പി​ടി​യി​ൽ; ഒ​ന്നാം പ്ര​തി​ക്കെ​തി​രേ 22 കേ​സു​ക​ൾ

വെബ്ഡെസ്ക്
Published: November 8, 2026 11:16 PM IST | Updated: November 8, 2026 11:16 PM IST

മൊബൈൽഫോൺ മോഷണക്കേസിൽ പിടിയിലായ അനിൽ, സിയാദ്, ബിജു എന്നിവർ

മു​ട്ടം: പ​ള്ളി ന​ട​യി​ൽ​വ​ച്ചി​രു​ന്ന ക​പ്യാ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ര​ട​ങ്ങു​ന്ന ക​ള്ള​ന്മാ​രു​ടെ സം​ഘ​ത്തെ മു​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കാ​രി​ക്കോ​ട് താ​ഴെ​ത്തൊ​ട്ടി​യി​ൽ വീ​ട്ടി​ൽ ബി​ജു (പു​ള്ള് ബി​ജു - 51), കാ​രി​ക്കോ​ട് ഒ​ള​മ​റ്റം ക​മ്പി​പ്പാ​ലം ഭാ​ഗ​ത്ത് ക​ണ്ട​ത്തി​ൻ​ക​ര​യി​ൽ വീ​ട്ടി​ൽ ഷി​യാ​ദ് (48), കോ​ടി​ക്കു​ളം ഐ​രാം​പി​ള്ളി കോ​ള​നി ഭാ​ഗ​ത്ത് പ​തി​യെ​പ്ലാ​ക്ക​ൽ അ​നി​ൽ (47) എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

മു​ട്ടം ഊ​ര​ക്കു​ന്ന് ക്രി​സ്ത്യ​ൻ പ​ള്ളി​യി​ലെ ക​പ്യാ​രാ​യ ഇ​ട​പ്പ​ള്ളി നാ​ഡി​യാം​കു​ന്ന് ജോ​സ് ജോ​സ​ഫി​ന്‍റെ ഫോ​ണാ​ണ് ഇ​വ​ർ ക​വ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്തെ ന​ട​യി​ൽ​വ​ച്ചി​രു​ന്ന ഫോ​ൺ ബി​ജു മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.  തു​ട​ർ​ന്ന് ഈ ​ഫോ​ൺ ഷി​യാ​ദ് മു​ഖേ​ന തൊ​ടു​പു​ഴ ടൗ​ണി​ലെ ഒ​രു ക​ട​യി​ൽ വി​ൽ​ക്കു​ക​യും ചെ​യ്തു.

പ്ര​തി ബി​ജു പ്ര​ദേ​ശ​ത്തെ സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. ഇ​യാ​ളു​ടെ പേ​രി​ൽ വി​വി​ധ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 22 കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.  മ​റ്റൊ​രു പ്ര​തി​യാ​യ ഷി​യാ​ദി​ന്‍റെ പേ​രി​ൽ 13 മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ടെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : arrested Nattuvishesham DistrictNews DeepikaNews

Recent News

Corehub Up