x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാല് അപകടങ്ങളിൽ മൂന്നുപേർക്കു പരിക്ക്

വെബ് ഡെസ്ക്
Published: November 3, 2026 07:50 AM IST | Updated: November 3, 2026 07:50 AM IST

നി​യ​ന്ത്ര​ണം​വി​ട്ട പി​ക്ക​പ്പ് വാ​ൻ റോ​ഡി​ൽ മ​റി​ഞ്ഞ നി​ല​യി​ൽ.

ബൈ​ക്ക​പ​ക​ടം; ഒ​രാ​ൾ​ക്കു പ​രി​ക്ക്

കു​തി​രാ​ൻ: ദേ​ശീ​യ​പാ​ത വാ​ണി​യം​പാ​റ​യി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. ചാ​ലി​ശേ​രി സ്വ​ദേ​ശി അ​മ​ൽ (32) നാ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ വാ​ണി​യം​പാ​റ​യി​ലെ 108 ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കി​ട്ട് എ​ട്ടോ​ടെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ർ​വീ​സ് റോ​ഡി​ൽ നി​ന്നും ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.

പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞു

വ​ട​ക്കാ​ഞ്ചേ​രി: കാ​ഞ്ഞി​ര​ക്കോ​ട് പാ​ല​ത്തി​നു​സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട പി​ക്ക​പ്പ് വാ​ൻ റോ​ഡി​ൽ മ​റി​ഞ്ഞു. യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വ​ട​ക്കാ​ഞ്ചേ​രി - ചാ​വ​ക്കാ​ട് സം​സ്ഥാ​ന​പാ​ത​യി​ൽ കാ​ഞ്ഞി​ര​ക്കോ​ട് തോ​ട്ടു​പാ​ലം റേ​ഷ​ൻ ക​ട​യ്ക്ക് സ​മീ​പ​മു​ള്ള വ​ള​വി​ലാ​ണു പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞ​ത്. വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ യാ​യി​രു​ന്നു അ​പ​ക​ടം. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന വ​ര​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ യാ​ത്ര​ക്കാ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

കാ​റും ബൈ​ക്കുംകൂ​ട്ടി​യി​ടി​ച്ചു പ​രി​ക്ക്

കേ​ച്ചേ​രി: പാ​ല​ത്തി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ കാ​റും ബൈ​ ക്കും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കു​പ​റ്റി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കു​ന്നം​കു​ളം കാ​ണി​പ്പ​യ്യൂ​ർ സ്വ​ദേ​ശി കാ​ണി​പ്പ​യ്യൂ​ർ വീ​ട്ടി​ൽ ത​ങ്ക​പ്പ​ൻ മ​ക​ൻ വി​നീ​ഷ്(46)​നെ കേ​ച്ചേ​രി ആ​ക​ട്സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ളം റോ​യ​ൽ - ദ​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബൈ​ക്കി​ൽ​നി​ന്നു​വീ​ണ് വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്

ത​ല​ക്കോ​ട്ടു​ക​ര: ത​ല​ക്കോ​ട്ടു​ക​ര വി​ദ്യാ കോ​ള​ജ് വ​ഴി​ക്കു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ബൈ​ക്കി​നു പി​റ​കി​ൽ​നി​ന്നും തെ​റി​ച്ചു വീ​ണ് പ​രി​ക്കു​പ​റ്റി​യ ത​ണ്ടി​ലം സ്വ​ദേ​ശി പൊ​ടി​യ​ട വീ​ട്ടി​ൽ രാ​ജ​ൻ ഭാ​ര്യ ശൈ​ല​ജ(55)​യെ കേ​ച്ചേ​രി ആ​ക​ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags :

Recent News

Corehub Up