x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി​ക​ൾ ല​ക്കി​ടി​യി​ൽ ഉ​പ​വ​സി​ച്ചു

വെബ് ഡെസ്ക്
Published: October 29, 2026 05:54 AM IST | Updated: October 29, 2026 05:54 AM IST

സ​മി​തി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​പ്പു ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ക്കി​ടി​യി​ൽ വ​യ​നാ​ട് പ്ര​വേ​ശ​ന ക​വാ​ട പ​രി​സ​ര​ത്ത് ഉ​പ​വാ​സം ന​ട​ത്തി. ചു​ര​ത്തി​ലെ എ​ല്ലാ വ​ള​വു​ക​ളും വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ക, ചു​ര​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ​വും പൊ​ലി​സി​നെ നി​യോ​ഗി​ക്കു​ക, ചി​പ്പി​ലി​ത്തോ​ട്-​മ​രു​തി​ലാ​വ്-​ത​ളി​പ്പു​ഴ ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക. പൂ​ഴി​ത്തോ​ട്-​പ​ടി​ഞ്ഞാ​റ​ത്ത​റ ചു​രം ബ​ദ​ൽ റോ​ഡ് നി​ർ​മി​ക്കു​ക, തു​ര​ങ്ക​പാ​ത നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​ക, പ​ക്ര​ന്ത​ളം, പേ​രി​യ, ബോ​യ്സ് ടൗ​ണ്‍ ചു​രം റോ​ഡു​ക​ൾ വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ക, ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച എ​യ​ർ​സ്ട്രി​പ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ പ​ന്ത​ലി​ൽ രാ​വി​ലെ ഒ​ന്പ​തോ​ടെ ആ​രം​ഭി​ച്ച ഉ​പ​വാ​സം വൈ​കു​ന്നേ​ര​മാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്.

സ​മി​തി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​പ്പു ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഉ​സ്മാ​ൻ, ട്ര​ഷ​റ​ർ നൗ​ഷാ​ദ് ക​രി​ന്പ​ന​ക്ക​ൽ, വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല സ​ദാ​ന​ന്ദ​ൻ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മാ​താ, സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ഗീ​സ്, വ​നി​താ വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ശി​വ​ദാ​സ്, യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൽ കു​ന്ന​ത്ത്, വ​നി​താ വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജി​ത് ജ​യ​പ്ര​കാ​ശ്, വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ജോ​ണി പാ​റ്റാ​നി, ചു​രം ബൈ​പാ​സ് ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. ഹു​സൈ​ൻ, ക​ണ്‍​വീ​ന​ർ ടി.​ആ​ർ. ഓ​മ​ന​ക്കു​ട്ട​ൻ, വ​യ​നാ​ട് പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ണ്ട് എം. ​ക​മ​ൽ, ലോ​റി ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​എം. അ​ഹ​മ്മ​ദ്, പൂ​ഴി​ത്തോ​ട്-​പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡ് ജ​ന​കീ​യ ക​ർ​മ​സ​മി​തി പ്ര​സി​ഡ​ന്‍റ് ശ​കു​ന്ത​ള ഷ​ണ്‍​മു​ഖ​ൻ, ചു​രം സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി പി.​കെ. സു​കു​മാ​ര​ൻ, ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​മീ​ർ മു​ഹ​മ്മ​ദ് ഷാ​ജി താ​മ​ര​ശേ​രി, കേ​ര​ള-​ക​ർ​ണാ​ട​ക ഗ്രീ​ൻ ജി​ഞ്ച​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സാ​ബു ഐ​പ്പ്, കേ​ര​ള സ്റ്റേ​റ്റ് ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു ക​ര​ണി, ബാ​റ്റ​റി ഡീ​ലേ​ഴ്സ് ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​പ​ൻ, കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ പി. ​ഗ​ഗാ​റി​ൻ, യു​ഡി​എ​ഫ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സ​ലീം മേ​മ​ന, എ​കെ​ഡി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി ഹൈ​ലോ​ഡ്, എ​ഫ്ഡി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​ര​വീ​ന്ദ്ര​ൻ, കെ​സി​ഡി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഷ്റ​ഫ്, ക​ഐ​ച്ച്ആ​ർ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നീ​ഷ് ബി. ​നാ​യ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് ചു​ണ്ടേ​ൽ, ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര, കെ​ആ​ർ​എ​ഫ്എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ൻ​വ​ർ, തു​ര​ങ്ക​പാ​ത ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​നീ​ർ മേ​പ്പാ​ടി, വ​യ​നാ​ട് ടൂ​റി​സം അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി സു​മ പ​ള്ളി​പ്പു​റം, നി​സാ​ർ ദി​ൽ​വെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ക​ന്പ അ​ബ്ദു​ള്ള ഹാ​ജി, വി.​ഡി. ജോ​സ്, ഇ. ​ഹൈ​ദ്രു, പി.​വി. മ​ഹേ​ഷ്, അ​ഷ്റ​ഫ് കൊ​ട്ടാ​രം, പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, കെ.​കെ. അ​മ്മ​ദ്, ഹ​രീ​ന്ദ്ര​ൻ, സി. ​റ​ഷീ​ദ്, എ​ൻ.​പി. ഷി​ബി, താ​രി​ഖ് ക​ട​വ​ൻ, അ​സ്ലം ബാ​വ, ജോ​യ് പേ​ര്യ, എ​ൻ.​വി. അ​നി​ൽ​കു​മാ​ർ, യൂ​ത്ത് വിം​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ജ​ലീ​ൽ, മു​നീ​ർ നെ​ടും​ക​ര​ണ, അ​ന്പി​ളി, മി​ഥു​ൻ പി. ​വേ​ണു, ബാ​ബു​രാ​ജ്, യാ​ക്കൂ​ബ്, വി​ൻ​സി, വി​ലാ​സി​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ​നി​ന്ന് ഏ​കോ​പ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ​ന്ത​ലി​ൽ എ​ത്തി ഉ​പ​വാ​സ​ത്ത​ന് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു.

Tags :

Recent News

Corehub Up