x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്തേ​രി ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്: ജ​ന​ശ​ക്തി കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി

വെബ്ഡെസ്ക്
Published: November 7, 2026 04:17 AM IST | Updated: November 7, 2026 04:17 AM IST

ജ​ന​ശ​ക്തി കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ശ​ങ്ക​ര​നെ​ല്ലൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​ത്തി​ല്‍ അ​നു​ദി​നം രൂ​ക്ഷ​മാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​ശ​ക്തി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​നി​സി​പ്പ​ല്‍ ഓ​ഫി​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ശ​ങ്ക​ര​നെ​ല്ലൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ക​ണ്‍​വീ​ന​ര്‍ ജോ​സ് ബ​ത്തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ് ചീ​രാ​ല്‍, മു​ഹ​മ്മ​ദ് പെ​രി​ക്ക​ല്ലൂ​ര്‍, പി.​കെ. ബാ​ബു, സു​രേ​ഷ് പ​യി​മ്പ്ര, ബാ​ബു മൂ​ല​ങ്കാ​വ്, ഷെ​രീ​ഫ് അ​മ്മ​യി​പ്പാ​ലം, സി. ​സ​ജി ശ്ര​നി​വാ​സ​ന്‍, സി​റാ​ജ് അ​മ്മാ​യി​പ്പാ​ലം, കൊ​ച്ചു മോ​ന്‍, ജം​ഷീ​ര്‍ ചു​ള്ളി​യോ​ട്, അ​രു​ണ്‍​കു​മാ​ര്‍ പ​ടി​ഞ്ഞാ​റ​ത്ത​റ, പി.​എം. മ​നോ​ജ്, മു​ഹ​മ്മ​ദ് ക​ല്ലൂ​ര്‍, ശ്രീ​ക​ല താ​ഴ​മു​ണ്ട, രാ​മ​ച​ന്ദ്ര​ന്‍ തോ​ട്ടാ​മൂ​ല, വേ​ണു​ഗോ​പാ​ല​ന്‍ കോ​ളി​യാ​ടി, പീ​റ്റ​ര്‍, കെ. ​അ​സീ​സ്, അ​ശോ​ക​ന്‍ തോ​ട്ടാ​മൂ​ല, രാ​ജ​ന്‍ കൈ​പ്പ​ഞ്ചേ​രി, സി.​ടി. ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Congress dharna Nattuvishesham DistrictNews DeepikaNews

Recent News

Corehub Up