x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്രാ​നി​രോ​ധ​നം: ദേ​ശീ​യ​പാ​ത​യി​ൽ ജ​ന​കീ​യ ഉ​പ​രോ​ധം ഇ​ന്ന്

വെബ്ഡെസ്ക്
Published: November 7, 2026 10:36 PM IST | Updated: November 7, 2026 10:36 PM IST

പ്രതീകാത്മക ചിത്രം

ോക​ല്ലാ​ർ: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ ക​ല്ലാ​റി​നും ര​ണ്ടാം മൈ​ലി​നു​മി​ട​യി​ൽ പാ​റ​യി​ടി​ഞ്ഞുവീ​ണു റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി ഒ​രു മാ​സ​മാ​യി​ട്ടും ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ സ​മി​തി ഇ​ന്നു രാ​വി​ലെ 11ന് ​ഇ​രു​ട്ടു​കാ​ന​ത്ത് ഹൈ​വേ ഉ​പ​രോ​ധി​ക്കും.

സ്ഥ​ല​ത്ത് ക​രാ​ർ ക​മ്പ​നി അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​തനി​രോ​ധ​നം മൂ​ലം ക​ല്ലാ​ർ, കു​രി​ശു​പാ​റ മേ​ഖ​ല​കളി​ലെ ജ​ന​ങ്ങ​ൾ​ക്ക് പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫിസി​ലേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ൽ 15 കി​ലോമീ​റ്റ​റി​ലേ​റെ ചു​റ്റി ഇ​രു​ട്ടു​കാ​നം-​ആ​ന​ച്ചാ​ൽ-​ചി​ത്തി​ര​പു​രംവ​ഴി എ​ത്തേ​ണ്ട സ്ഥി​തി​യാ​ണ്.

Tags : Public Blockade Nattuvishesham DistrictNews DeepikaNews

Recent News

Corehub Up