x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുറ്റ്യാടി ചുരത്തിൽ വാ​ൻ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു

വെബ്ഡെസ്ക്
Published: November 13, 2026 03:11 AM IST | Updated: November 13, 2026 03:11 AM IST

കു​റ്റ്യാ​ടി ചു​ര​ത്തി​ൽ ഒ​ന്നാം വ​ള​വി​ന​ടു​ത്താ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ൻ.

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ചു​ര​ത്തി​ൽ ഒ​ന്നാം വ​ള​വി​ന​ടു​ത്താ​യി പ​ച്ച​ക്ക​റി​യു​മാ​യി ചു​രം ഇ​റ​ങ്ങി​വ​ന്ന വാ​ൻ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. പൂ​തം​പാ​റ എ​ത്തു​ന്ന​തി​ന്
മു​ൻ​പു​ള്ള വ​ള​വി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് അ​പ​ക​ടം. വാ​ൻ മ​ര​ത്തി​ൽ കു​ടു​ങ്ങി നി​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.ചി​ക്ക്മം​ഗ​ളൂ​ർ സ്വ​ദേ​ശി ഡ്രൈ​വ​ർ പ്ര​കാ​ശ​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.ചീ​ക്ക് മം​ഗ​ളൂ​രു​വി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പ​ച്ച​ക്ക​റി ക​യ​റ്റി​വ​ന്ന വാ​നാ​ണ് ചു​രം ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ ബ്രേ​ക്ക് ഡൗ​ണാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Tags : Van overturns accident NattuVishesham DistrictNews

Recent News

Corehub Up