x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യ​ങ്ങാ​ട് വ്യാ​പ​ക കൃ​ഷിനാ​ശം

വെബ്ഡെസ്ക്
Published: November 13, 2026 03:17 AM IST | Updated: November 13, 2026 03:17 AM IST

മ​ല​യ​ങ്ങാ​ട് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച തെ​ങ്ങ്.

നാ​ദാ​പു​രം: വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര​ത്ത് കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം.
പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡ് മ​ല​യ​ങ്ങാ​ട് മേ​ഖ​ല​യി​ലാ​ണ് ആ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശം വ​രു​ത്തി​യ​ത്. വി​ൻ​സ​ൻ ഇ​ഞ്ചി​ക്ക​ലി​ന്‍റേ​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ട്ടാ​ന​ക​ൾ വ​ൻ നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​ത്. തെ​ങ്ങ്, റ​ബ​ർ, ക​വു​ങ്ങ്, കു​രു​മു​ള​ക്, തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തെ​റി​ഞ്ഞ​ത്.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ണ്ണ​വം വ​ന മേ​ഖ​ല​യി​ൽ നി​ന്നാ​ണ് കു​ട്ടി​യാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.ഈ ​മേ​ഖ​ല​യി​ൽ ഫെ​ൻ​സിം​ഗ് നി​ർ​മി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വ​നം വ​കു​പ്പ് ഇ​തു​വ​രേ​യും യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് ആ​ന​ക​ൾ കൃ​ഷി ഭൂ​മി​യി​ലി​റ​ങ്ങി​യ​ത്. പു​ല​ർ​ച്ചെ നാ​ലോ​ടെ ടാ​പ്പിം​ഗി​ന് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ന​ക​ൾ ന​ശി​പ്പി​ച്ച കാ​ർ​ഷി​ക വി​ള​ക​ൾ കാ​ണു​ന്ന​ത്. ആ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ൽ ത​മ്പ​ടി​ച്ച​ത് ക​ണ്ട​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് മ​ട​ങ്ങി.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സം മു​മ്പ് എ​ള്ള് കു​ന്നേ​ൽ ബാ​ബു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലും വീ​ടി​ന് മു​റ്റ​ത്തും കാ​ട്ടാ​ന​ക​ൾ എ​ത്തി​യി​രു​ന്നു. വീ​ട്ടു​കാ​ർ ഭ​യ​ന് നി​ല​വി​ളി​ക്കു​ക​യും മ​റ്റും ചെ​യ്ത​തോ​ടെ​യാ​ണ് ആ​ന​ക​ൾ കാ​ട് ക​യ​റി​യ​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് വി​ല​ങ്ങാ​ട് വാ​യാ​ട് ഉ​ന്ന​തി​യി​ലെ സു​നി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ ഫെ​ൻ​സിം​ഗ് അ​ട​ക്ക​മു​ള്ള സു​ര​ക്ഷ ന​ട​പ​ടി​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് വ​നം മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

Tags : wild elephant elephant NattuVishesham DistrictNews

Recent News

Corehub Up