ചുഴലി: വിജ്ഞാനപോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വായനാവസന്തം പരിപാടി സംഘടിപ്പിച്ചു.
വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള അവതരണവും പുസ്തകം പരിചയപ്പെടുത്തലുമാണ് നടന്നത്. പ്രേമ ചിറയിലിന്റെ 'വാൽമീകത്തിൽ നിന്നു പതിയെ', ബാനു മുഷ്താഖിന്റെ 'പിറവി', അരുന്ധതി റോയിയുടെ 'പിറവി' എന്നീ പുസ്തകങ്ങളാണ് പരിചയപ്പെടുത്തിയത്. കെ. സൗമ്യ, എം.വി. ശോഭന, മോഹനൻ ഇടയത്ത് എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. പി. ജയരാജൻ, ടി.വി.ഒ. സുനിൽകുമാർ, കെ.കെ.രജനി എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham ‘Vayanavasantham