x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 12, 2026 01:19 AM IST | Updated: October 12, 2026 01:19 AM IST

പ​ച്ച​ക്ക​റി​വി​ത്ത് വി​ത​ര​ണം വി​കാ​രി ഫാ. ​ജെ​യ്സ​ൺ കാ​ര​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് ഇ​ട​വ​ക​യി​ലെ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്, ഇ​ൻ​ഫാം, മാ​തൃ​വേ​ദി യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി വി​ത്തു​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തി.

പ​ച്ച​ക്ക​റി വി​ത്തു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ക​ല്ലാ​നോ​ട് പ​ള്ളി വി​കാ​രി ഫാ. ​ജെ​യ്സ​ൺ കാ​ര​ക്കു​ന്നേ​ൽ ജൈ​വ ക​ർ​ഷ​ക​ൻ തോ​മ​സ് ക​ടു​ക​ൻ​മാ​ക്ക​ലി​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു. ദാ​സ് കാ​നാ​ട്ട്, വി​നോ​ദ് ന​രി​ക്കു​ഴി, നി​മ്മി പൊ​തി​യി​ട്ടേ​ൽ, തോ​മ​സ് ക​ള​പ്പു​ര​യ്ക്ക​ൽ, വി​നോ​ദ് ക​ല​മ​റ്റ​ത്തി​ൽ, ഷി​ബു കു​ഴി​വേ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : Vegetable seeds NattuVishasham DistrictNews

Recent News

Corehub Up