x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ​ദി​നാ​ഘോ​ഷം


Published: June 10, 2026 10:54 PM IST | Updated: June 10, 2026 10:54 PM IST

ഭ​ര​ണ​ങ്ങാ​നം: സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ വി​ജ​യ​ദി​നാ​ഘോ​ഷം മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സ​ക്ക​റി​യാ​സ് ആ​ട്ട​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധാ ഷാ​ജി, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ജോ​ബി സെ​ബാ​സ്റ്റ്യ​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​ഐ. ബെ​ന്നി​ച്ച​ന്‍, കെ.​ടി. തോ​മ​സ് കി​ഴ​ക്കേ​ക്ക​ര, ഫാ. ​ഡോ. ജോ​ണ്‍ ക​ണ്ണ​ന്താ​നം, കെ.​എം. ജോ​മോ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ന്‍​സി ജോ​സ​ഫ്, ലി​ന്‍ മേ​രി അ​ല്‍​ഫോ​ന്‍​സ സ്റ്റീ​ഫ​ന്‍, പീ​റ്റ​ര്‍ ജോ​സ​ഫ് ജോ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

റാ​ങ്ക് ജേ​താ​ക്ക​ളാ​യ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍ ലീ​നു കെ. ​ജോ​സ് (ബി​എ ഇം​ഗ്ലീ​ഷ് ഒ​ന്നാം റാ​ങ്ക്), ടി​യ ബാ​സ്റ്റ്യ​ന്‍ (ബി​കോം ഒ​ന്നാം റാ​ങ്ക്), അ​ല​ന്‍ ടോ​മി (ബി​എ​സ്‌​സി മാ​ത്‌​സ് ര​ണ്ടാം റാ​ങ്ക്), അ​ഖി​ല്‍ ടോ​മി (ബി​എ​സ്‌​സി മാ​ത്‌​സ് മൂ​ന്നാം റാ​ങ്ക്) എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

രാ​മ​പു​രം: സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ വി​ജ​യ​ദി​നാ​ഘോ​ഷം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ക്കും. രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശാ​ന്താ​റാം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ സ്മി​ത സാ​ബു ക​ദ​ളി​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രി​ന്‍​സി​പ്പ​ല്‍ ഡി​റ്റോ സെ​ബാ​സ്റ്റ്യ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജീ​സ് അ​ഗ​സ്റ്റി​ന്‍, മു​ന്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ സാ​ബു തോ​മ​സ്, മു​ന്‍ അ​ധ്യാ​പി​ക ജി​ജി​മോ​ള്‍ ജ​യിം​സ്, പ​ഞ്ചാ​യ​ത്തം​ഗം മി​നി ടി. ​ജോ​ണ്‍, എ​ബി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

പാ​ലാ: സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ വി​ജ​യ​ദി​നാ​ഘോ​ഷം ഇ​ന്നു രാ​വി​ലെ 9.30ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ലി​സ്ബി​ന്‍ പു​ത്ത​ന്‍​പു​ര എ​ഫ്സി​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​ലാ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യ ബി​നു പു​ളി​ക്ക​ക്ക​ണ്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​വി​ജ​യി​ക​ളെ ആ​ദ​രി​ക്കും.

Tags : Nattuvishesham Local News Victory Day celebration

Recent News

Corehub Up