x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വരക്കാട് സ്കൂളിൽ വി​ജ​യോ​ത്സ​വം ന​ട​ത്തി


Published: June 29, 2026 01:19 AM IST | Updated: June 29, 2026 01:19 AM IST

വ​ര​ക്കാ​ട്: വ​ള്ളി​യോ​ട​ൻ കേ​ളു​നാ​യ​ർ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന വി​ജ​യോ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. അ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​പി. സു​രേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന​കാ​ര്യ​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​ജ​നാ​ർ​ദ​ന​ൻ, സ്കൂ​ൾ മാ​നേ​ജ​ർ വി.​കെ. രാ​ജ​ൻ നാ​യ​ർ, പി.​കെ. പ്ര​ഭാ​ക​ര​ൻ, സി. ​ജ​യ​മോ​ഹ​ൻ, പി.​വി. ക​ലാ​വ​തി, എ​ൻ.​എ​സ്. രാ​ജേ​ഷ്, മു​ഖ്യാ​ധ്യാ​പി​ക പി.​കെ. നി​ഷ, പി. ​ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Victory Nattuvishesham Districte news

Recent News

Corehub Up