x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പാ ലം​ഘ​നം: പ്ര​തി പി​ടി​യി​ൽ

വെബ്ഡെസ്ക്
Published: November 8, 2026 01:13 AM IST | Updated: November 8, 2026 01:13 AM IST

കി​ര​ൺ ക്ലീ​റ്റ​സ്

 കു​ണ്ട​റ : കാ​പ്പാ നി​യ​മം ലം​ഘി​ച്ച പ്ര​തി പി​ടി​യി​ൽ. മു​ള​വ​ന കോ​ട്ട​പ്പു​റം കി​ര​ൺ നി​വാ​സി​ൽ കി​ര​ൺ ക്ലീ​റ്റ​സ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്.  കാ​പ്പ കേ​സി​ൽ അ​ക​പ്പെ​ട്ട് ആ​റു​മാ​സ​കാ​ല​ത്തോ​ളം കു​ണ്ട​റ, ക​ല്ല​ട തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ല എ​ന്നു​ള്ള നി​യ​മം നി​ല​നി​ൽ​ക്കെ ക​ല്ല​ട പൊലിസ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ന്ന് അ​ടി​പി​ടി ഉ​ണ്ടാ​ക്കി​യ കേ​സി​ലാ​ണ് കി​ര​ൺ പി​ടി​യി​ലാ​യ​ത്.

എ​സ്എ​ച്ച് ഒ ​സു​നു കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​രു​ൺ, ദീ​പു, പ്രി​യ, മ​നോ​ഹ​ര​ൻ പി​ള്ള എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​ത്തോ​ടൊ​പ്പം സി​പി​ഒ മാ​രു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : arrested Nattuvishesham DistrictNews DeepikaNews

Recent News

Corehub Up