x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​യ​മ്പ​ത്തൂ​രി​ൽ ജ​ലാ​ശ​യ ശു​ചീ​ക​ര​ണം ഊ​ർ​ജി​തം

വെബ് ഡെസ്ക്
Published: November 3, 2026 07:43 AM IST | Updated: November 3, 2026 07:43 AM IST

കോ​യ​മ്പ​ത്തൂ​രി​ലെ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന ജ​ലാ​ശ​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​യ​ന്പ​ത്തൂ​ർ ന​ഗ​ര​സ​ഭ ക​മ്മി​ഷ​ണ​ർ ക​ടാ ര​വി തേ​ജ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധി​ക്കു​ന്നു.

കോ​യ​മ്പ​ത്തൂ​ർ: ന​ഗ​ര​ത്തി​ലെ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ ജ​ലാ​ശ​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ന​ഗ​ര​സ​ഭ ക​മ്മി​ഷ​ണ​ർ എ​ത്തി. വാ​ർ​ഡ് ന​മ്പ​ർ 89-ൽ ​ഉ​ൾ​പ്പെ​ടു​ന്ന സു​ന്ദ​ര​ക്കാ​മു​ത്തൂ​ർ, അ​യ്യ​ൻ​കു​ട്ടൈ വാ​പ്പ​ക്കാ​ൽ (ജെ​യാ എ​ൻ​ക്ലേ​വ്) പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന തോ​ടു​ക​ളും ക​നാ​ലു​ക​ളും വൃ​ത്തി​യാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​മ്മി​ഷ​ണ​ർ ക​ട്ടാ ര​വി തേ​ജ നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി.

ഏ​ക​ദേ​ശം 13 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ശു​ചീ​ക​ര​ണ പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ 200 ല​ധി​കം തൊ​ഴി​ലാ​ളി​ക​ളെ​യും നി​യോ​ഗി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 700 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തു.

കാ​ന്തി​പു​രം സെ​മ്മൊ​ഴി​പ്പൂ​ങ്ക ന​ഗ​ര​സ​ഭാ അ​ര​ങ്ങം, ഉ​ക്ക​ടം പെ​രി​യ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ലാ​ശ​യ​ങ്ങ​ളും പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വൃ​ത്തി​യാ​ക്കു​ന്നു​ണ്ട്. പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​മ്മി​ഷ​ണ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

Tags :

Recent News

Corehub Up