x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ശ​ല്യം: ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ല്‍ ന​ട​ത്തി

വെബ് ഡെസ്ക്
Published: October 15, 2026 01:22 AM IST | Updated: October 15, 2026 01:22 AM IST

വ​ന്യ​ജീ​വി ശ​ല്യം ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്ത് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു.

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ക്ക​വ​ല, കൊ​ള​വ​ള്ളി, കൃ​ഗ​ന്നൂ​ര്‍, മ​ര​ക്ക​ട​വ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പു​ലി​യു​ടെ​യും ക​ടു​വ​യു​ടെ​യും സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി.
‌

എ​വി​ടെ​യും വ​ന്യ​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ല്‍, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ പി.​എ. പ്ര​കാ​ശ​ന്‍, ലിം​ന ഷി​നോ​യ് റേ​ഞ്ച് ഓ​ഫി​സ​ര്‍ രാ​ജീ​വ് കു​മാ​ര്‍, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ എ. ​നി​ഗേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

Tags : Wildlife menace NattuVishesham DistrictNews

Recent News

Corehub Up