x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകകപ്പ് : കൊ​ച്ചി ഫു​ട്‌​ബോ​ള്‍ ഫീ​വ​റി​ന് തു​ട​ക്കം


Published: June 15, 2026 05:04 AM IST | Updated: June 15, 2026 05:04 AM IST

ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ആ​വേ​ശ​ത്തി​ന് കൊ​ഴു​പ്പേ​കി ഫോ​റം കൊ​ച്ചി മാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന കൊ​ച്ചി ഫു​ട്‌​ബോ​ള്‍ ഫീ​വ​ര്‍ ആ​ഘോ​ഷ​ങ്ങ​ള്‍ കാ​യി​ക മ​ന്ത്രി ഒ.​ജി ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്

കൊ​ച്ചി: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ആ​വേ​ശ​ത്തി​ന് മാ​റ്റു​കൂ​ട്ടി ഫോ​റം കൊ​ച്ചി മാ​ളി​ല്‍ ഒ​രു മാ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന കൊ​ച്ചി ഫു​ട്‌​ബോ​ള്‍ ഫീ​വ​ര്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന ച​ട​ങ്ങി​ല്‍ കാ​യി​ക മ​ന്ത്രി ഒ.​ജി. ജ​നീ​ഷ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദീ​പ​ക് ജോ​യ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രാ​ധ​ക​ര്‍​ക്കാ​യി ലൈ​വ് മാ​ച്ച് സ്‌​ക്രീ​നിം​ഗു​ക​ള്‍, ഫു​ട്‌​ബോ​ള്‍ തീം ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ള്‍, ഇ​ന്‍റ​റാ​ക്ടീ​വ് ഫാ​ന്‍ സോ​ണു​ക​ള്‍, മ​ത്സ​ര​ങ്ങ​ള്‍, ഗെ​യി​മിം​ഗ് അ​നു​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ ഒ​രു മാ​സ​ക്കാ​ലം ഫോ​റം കൊ​ച്ചി​യി​ല്‍ ഒ​രു​ക്കു​മെ​ന്ന് ഫോ​റം കൊ​ച്ചി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് ഖാ​ന്‍ പ​റ​ഞ്ഞു. ജൂ​ലൈ 19 വ​രെ പ​രി​പാ​ടി​ക​ള്‍ നീ​ളും.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up