x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​എം​സി​എ പ്രാ​ർ​ഥ​നാവാ​ര​ം ഉ​ദ്ഘാ​ട​നം


Published: November 13, 2025 06:38 AM IST | Updated: November 13, 2025 06:38 AM IST

കു​ണ്ട​റ: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ്രാ​ർ​ഥ​നാ വാ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നെ​ടു​മ്പാ​യി​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ന്നു.
ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു തോ​മ​സ് പ​ട്ടാ​ഴി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബ​ഥേ​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ. ജോ​ബി തോ​മ​സ് മു​ഖ്യ സ​ന്ദേ​ശ​വും പ്രാ​രം​ഭ പ്രാ​ർ​ഥ​ന ക്രി​സ്ത്യ​ൻ എം​ഫ​സി​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​പു​ന്നൂ​സ് ത​ര​ക​നും നി​ർ​വ​ഹി​ച്ചു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​എ. കു​രു​വി​ള ജോ​ർ​ജ് സ്വാ​ഗ​ത​വും വൈ​എം​സി​എ ട്ര​ഷ​റ​ർ ഫി​ലി​പ്പ് ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : local nattuvishesham YMCA Prayer

Recent News

Corehub Up