x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: October 4, 2026 12:08 AM IST | Updated: October 4, 2026 12:08 AM IST

വ​ട​ക​ര: പു​തി​യാ​പ്പ സം​സ്‌​കൃ​ത ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് നി​ന്നു 450 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ല്‍.
വ​ട​ക​ര ഒ​ന്തം റോ​ഡ് കു​ന്നും​പു​റ​ത്ത് മ​ണി​ക​ണ്ഠ​നാ​ണ് ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബൈ​ക്കി​ലാ​ണ് ഇ​യാ​ള്‍ എ​ത്തി​യ​ത്. വാ​ഹ​ന​വും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നേ​ര​ത്തെ നി​ര​വ​ധി ത​വ​ണ ഇ​ത്ത​രം ഉത്പ​ന്ന​ങ്ങ​ളു​മാ​യി ഇ​യാ​ള്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. മം​ഗ​ലാ​പു​ര​ത്തു നി​ന്നു കാ​റി​ല്‍ വ​ലി​യ അ​ള​വി​ല്‍ പു​ക​യി​ല വ​സ്തു​ക്ക​ളു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നെ​ങ്കി​ലും ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up