x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​ന്തി​ഭ​വ​നി​ൽ പൊ​തി​ച്ചോ​റു​മാ​യി യു​വ​ദീ​പ്തി അം​ഗ​ങ്ങ​ൾ


Published: May 3, 2026 10:22 PM IST | Updated: May 3, 2026 10:22 PM IST

അ​ന്തേ​വാ​സി​ക​ൾ​ക്ക് പൊ​തി​ച്ചോ​റു​മാ​യി എ​ത്തി​യ യു​വ​ദീ​പ്തി അം​ഗ​ങ്ങ​ൾ.

അ​മ്പ​ല​പ്പു​ഴ: അ​ന്തേ​വാ​സി​ക​ൾ​ക്ക് പൊ​തി​ച്ചോ​റു​മാ​യി യു​വ​ദീ​പ്തി അം​ഗ​ങ്ങ​ൾ. ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ലെ എ​സ്എം​വൈ​എം യു​വ​ദീ​പ്തി അം​ഗ​ങ്ങ​ളാ​ണ് പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ൽ പൊ​തി​ച്ചോ​റു​മാ​യി എ​ത്തി​യ​ത്. വി​കാ​രി ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ലി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡ​യ​റ​ക്ട​ർ ഫാ. ​ബി​നി​ൽ പ​ഞ്ഞി​പ്പു​ഴ, കൗ​ൺ​സി​ല​ർ ജീ​ന എ​ലി​സ​ബ​ത്ത് സ​ക്ക​റി​യ, പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് റ്റി. ​സു​നി, ഫ്രാ​ൻ​സി​സ് ക​ണ്ട​ത്തി​ൽ​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​മെ​ത്തി​യ​ത്. സ്വ​ന്തം വീ​ടു​ക​ളി​ൽ നി​ന്നും ഇ​ട​വ​ക​യി​ലെ മ​റ്റു വീ​ടു​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ച്ച പൊ​തി​ച്ചോ​റു​ക​ളാ​ണ് ശാ​ന്തി​ഭ​വ​നി​ലെ​ത്തി അ​ന്തേ​വാ​സി​ക​ൾ​ക്കു ന​ൽ​കി​യ​ത്. ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ശാ​ന്തി​ഭ​വ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags : Yuvadeepthi nattuvishesham local news

Recent News

Corehub Up