x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ദീ​പ്തി, എ​സ്എം​വൈ​എം "ഉ​ത്സ​വ് 2കെ26' ​നാ​ളെ

വെബ്ഡസ്ക്
Published: November 13, 2026 04:43 AM IST | Updated: November 13, 2026 04:43 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: യു​വ​ദീ​പ്തി, എ​സ്എം​വൈ​എമിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ "ഉ​ത്സ​വ് 2കെ26' ​യു​വ​ജ​നോ​ത്സ​വം നാ​ളെ രാ​വി​ലെ 9.30ന് ​ച​ങ്ങ​നാ​ശേ​രി എ​സ്ബി ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ക്കും.

അ​ഞ്ച് സ്റ്റേ​ജു​ക​ളി​ലാ​യി ന​ട​ക്കു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് മ​ഞ്ഞു​മ്മ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ര്‍ ഫാ.​ഡോ. സാ​വി​യോ മാ​നാ​ട്ട് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​പ്ര​സം​ഗം ന​ട​ത്തും. അ​ജ​യ് വ​ര്‍​ഗീ​സ്, ലൂ​സി ഫി​ലി​പ്പോ​സ്, ലാ​ലി​ച്ച​ന്‍ മ​റ്റ​ത്തി​ല്‍, പോ​ള്‍ എം.​പി. ജോ​യ​ല്‍ ജോ​ണ്‍ റോ​യ്, എ​ലി​സ​ബ​ത്ത് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

അ​തി​രൂ​പ​ത​യു​ടെ 18 ഫൊ​റോ​ന​ക​ളി​ല്‍ നി​ന്നും യു​വ ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. തെ​രു​വു നാ​ട​കം, പ​രി​ച​മു​ട്ട്, മാ​ര്‍​ഗം​ക​ളി, ല​ളി​ത​ഗാ​നം, സം​ഘ​ഗാ​നം, പ്ര​സം​ഗം, ഡി​ബേ​റ്റ് എ​ന്നീ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

Tags : Yuvadeepthi, SMYM nattuvishesham local news Yuvadeepthi SMYM Utsav 2K26

Recent News

Corehub Up