ബിഎസ്ഇയില്‍ എല്‍ഐസിയുടെ 27.55 ലക്ഷം ഓഹരികളും എന്‍എസ്ഇയില്‍ 487.92 ലക്ഷം ഓഹരികളുടേയും വ്യാപാരം നടന്നു. ആദ്യ ദിനത്തിലെ മൊത്തം വരുമാനം 4591.10 കോടി രൂപയാണ്. ഓഹരിയുടെ ആദ്യ ദിനത്തിലെ ക്ലോസിംഗ് നിരക്ക് പ്രകാരം എല്‍ഐസിയുടെ ആകെ ഓഹരികളുടെ വിപണി മൂല്യം ബിഎസ്ഇയില്‍ 5.53 ലക്ഷം കോടി രൂപയും എന്‍എസ്ഇയില്‍ 5.52 ലക്ഷം കോടി രൂപയുമാണ് .