റോയൽ എൻഫീൽഡ് ക്ലാസിക് 350എസ് വിപണിയിൽ
ചെ​ന്നൈ: റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക്ലാ​സി​ക് 350 എ​സ് മോ​ട്ടോ​ർ​സൈ​ക്കി​ൾ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. പ്ര​ധാ​ന​മാ​യും ബ്ലാ​ക്ക് തീ​മി​ൽ അ​വ​ത​രി​പ്പി​ച്ച വാ​ഹ​ന​ത്തി​ന് മെ​ർ​ക്കു​റി സി​ൽ​വ​ർ, പ്യു​വ​ർ ബ്ലാ​ക്ക് എ​ന്നി​ങ്ങ​നെ ര​ണ്ടു ക​ള​ർ​സ്കീ​മാ​ണു​ള്ള​ത്.

സിം​ഗി​ൾ ചാ​ന​ൽ എ​ബി​എ​സ് ഉ​ള്ള വാ​ഹ​ന​ത്തി​ന് 1.45 ല​ക്ഷം രൂ​പ​യാ​ണ് (എ​ക്സ് ഷോ​റൂം) വി​ല. മു​ൻ​ഗാ​മി​യാ​യ ക്ലാ​സി​ക് 350നെ ​അ​പേ​ക്ഷി​ച്ച് വി​ല​യി​ൽ 9000 രൂ​പ കു​റ​വു​ണ്ട്.


എ​ൻ​ജി​ൻ, മ​ഡ്ഗാ​ർ​ഡു​ക​ൾ, മി​റ​ർ സ്റ്റോ​ക്സ്, സ്പോ​ക് റി​മ്മു​ക​ൾ എ​ന്നി​വ​യെ​ല്ലാം ക​റു​പ്പി​ലേ​ക്കു മാ​റി​യി​ട്ടു​ണ്ട്. 246 സി​സി സിം​ഗി​ൾ സി​ലി​ണ്ട​ർ എ‍യ​ർ​കൂ​ൾ​ഡ് എ​ൻ​ജി​നാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ക​രു​ത്ത്. ഈ ​എ​ൻ​ജി​ൻ 19.8 ബി​എ​ച്ച്പി പ​വ​റി​ൽ 28 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കും.