മെ​ഴ്സി​ഡ​സ് ബെ​ൻ​സ് ജി 350 ​ഡി ഇ​ന്ത്യ​യി​ൽ
മെ​ഴ്സി​ഡ​സ് ബെ​ൻ​സ് ജി 350 ​ഡി ഇ​ന്ത്യ​യി​ൽ
മെ​ഴ്സി​ഡ​സ് ജി-​ക്ലാ​സി​ലെ ഏ​റ്റ​വും മി​ക​ച്ച ജി 350 ​ഡി ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് ഇ​ന്ത്യ​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ മാ​ർ​ട്ടി​ൻ ഷ്വെ​ങ്ക് ആ​ണ് ജി 350 ​ഡി പു​റ​ത്തി​റ​ക്കി​യ​ത്. ഒ​ന്ന​ര കോ​ടി രൂ​പ മു​ത​ലാ​ണ് ജി 350 ​ഡി യു​ടെ ഇ​ന്ത്യ​യി​ലെ എ​ക്സ് ഷോ​റൂം വി​ല.

പു​തി​യ യു​റോ 6ഡി-​ടെം​പ് സ്റ്റാ​ൻ​ഡേ​ർ​ഡ് എ​ഞ്ചി​ൻ, 9ജി-​ട്രോ​ണി​ക് ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​ൻ തു​ട​ങ്ങി​യ​വ​യു​മാ​യി എ​ത്തു​ന്ന ജി 350 ​ഡി വെ​റും 7.4 സെ​ക്ക​ന്‍റി​ൽ പൂ​ജ്യ​ത്തി​ൽ നി​ന്ന് 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലെ​ത്താ​ൻ ക​ഴി​വു​ണ്ട്.


2925 സി​സി, 210 കെ​ഡ​ബ്ല്യു, 286 എ​ച്ച്പി, 600 എ​ൻ​എം എ​ന്നി​വ​യാ​ണ് മ​റ്റു സ​വി​ശേ​ഷ​ത​ക​ൾ. 79,500 രൂ​പ​യു​ടെ ര​ണ്ടു വ​ർ​ഷ സ​ർ​വീ​സ് പാ​ക്കേ​ജു​ക​ളും ഇ​തോ​ടൊ​പ്പം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.