റെ​നോ കൈ​ഗ​ര്‍ അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: പ്ര​​​മു​​​ഖ കാ​​​ര്‍​നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ റെ​​​നോ ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ ഗെ​​​യിം ചേ​​​ഞ്ച​​​റാ​​​യ റോ​​​നോ കൈ​​​ഗ​​​ര്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ട്രൈ​​​ബ​​​റി​​​ന്‍റെ അ​​​തേ പ്ലാ​​​റ്റ്ഫോ​​​മി​​​ലാ​​​ണ് ഇ​​​തും നി​​​ര്‍​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. റെ​​​നോ കൈ​​​ഗ​​​റി​​​ലൂ​​​ടെ റെ​​​നോ​​​യു​​​ടെ പു​​​തി​​​യ ആ​​​ഗോ​​​ള എ​​​ന്‍​ജി​​​നും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. റെ​​​നോ കൈ​​​ഗ​​​റി​​​ല്‍ നി​​​ന്ന് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ആ​​​ദ്യ സൂ​​​ച​​​ന​​​ക​​​ള്‍ പ​​​ങ്കി​​​ടാ​​​ന്‍ റെ​​​നോ കൈ​​​ഗ​​​ര്‍ ഷോ ​​​കാ​​​റി​​​ന്‍റെ ആ​​​ഗോ​​​ള അ​​​നാ​​​വ​​​ര​​​ണ​​​വും ന​​​ട​​​ത്തി. ഈ ​​​പ്ര​​​ദ​​​ര്‍​ശ​​​ന കാ​​​റി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പു​​​തി​​​യ എ​​​സ്‌യുവി രൂ​​​പ​​​ക​​​ല്‍​പ്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തും വി​​​ക​​​സി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തും.


ഫ്രാ​​​ന്‍​സി​​​ലെ​​​യും റെ​​​നോ ഇ​​​ന്ത്യ​​​യു​​​ടെ​​​യും കോ​​​ര്‍​പ​​​റേ​​​റ്റ് ടീ​​​മു​​​ക​​​ളു​​​ടെ സം​​​യു​​​ക്ത രൂ​​​പ​​​ക​​​ല്‍​പ്പ​​​ന​​​യാ​​​ണ് റെ​​​നോ കൈ​​​ഗ​​​ര്‍ ഷോ ​​​കാ​​​ര്‍. ​ ഇ​​​ര​​​ട്ട സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്സ്ഹോ​​​സ്റ്റ് സി​​​സ്റ്റം, ഡ​​​ബി​​​ള്‍ എ​​​ക്സ്ട്രാ​​​ക്റ്റ​​​ര്‍, ഹെ​​​ക്സാ​​​ഗ​​​ണ​​​ല്‍ ഘ​​​ട​​​ന തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ളെ​​​ല്ലാ​​​മു​​​ണ്ട്.

പ്ര​​​ദ​​​ര്‍​ശ​​​ന കാ​​​റി​​​ന്‍റേ​​​താ​​​യ ഡി​​​സൈ​​​ന്‍ ഘ​​​ട​​​ക​​​ങ്ങ​​​ളു​​​മു​​​ണ്ട്. 19 ഇ​​​ഞ്ച് വീ​​​ലു​​​ക​​​ള്‍, വ​​​ള​​​രെ​​​യ​​​ധി​​​കം പൊ​​​ഴി​​​ക​​​ളു​​​ള്ള ട​​​യ​​​റു​​​ക​​​ള്‍, റൂ​​​ഫ് റെ​​​യി​​​ലു​​​ക​​​ള്‍, മു​​​ന്നി​​​ലും പി​​​ന്നി​​​ലും സ്‌​​​കി​​​ഡ് പ്ലേ​​​റ്റു​​​ക​​​ള്‍, 210 എം​​​എം ഗ്രൗ​​​ണ്ട് ക്ലി​​​യ​​​റ​​​ന്‍​സ് തു​​​ട​​​ങ്ങി​​​യ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​മു​​​ണ്ട്.