ഒാഫീസ് അറ്റൻഡർമാരെ ഒഴിവാക്കിയിട്ടുണ്ട്
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി​യി​ൽ സ്വ​ത്ത് സം​ബ​ന്ധി​ച്ച വി​വ​രം ഡി​ക്ല​റേ​ഷ​നാ​യി ഓ​ഫീ​സ് മേ​ധാ​വി​ക്ക് ന​ൽ​കാ​റു​ണ്ട​ല്ലോ. ഇ​ത് ഓ​ഫീ​സ് മേ​ധാ​വി​ക്ക് പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കു​മോ? അ​തോ വ​കു​പ്പു മേ​ധാ​വി​യാ​ണോ പ​രി​ശോ​ധി​ക്ക േ​ണ്ട​ത്. അ​തു​പോ​ലെ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ​മാ​രെ സ്വ​ത്ത് വി​വ​ര പ​ട്ടി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടോ?

ജ​യ​ൻ, കൊ​ല്ലം

കേ​ര​ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച​ട്ട പ്ര​കാ​രം എ​ല്ലാ ജീ​വ​ന​ക്കാ​രും ത​ങ്ങ​ളു​ടെ സ്വ​ത്ത് സം​ബ​ന്ധി​ച്ച വി​വ​രം മേ​ല​ധി​കാ​രി​ക്ക് എ​ല്ലാ വ​ർ​ഷ​വും ന​ൽ​ക​ണം. ഇ​തി​ൽ വാ​ഹ​നം വാ​ങ്ങു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്. മേ​ല​ധി​കാ​രി​ക്ക് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള അ​ധി​കാ​ര​മു​ണ്ട്. സം​ശ​യം തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ​മാ​രെ ഇ​തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Loading...