ബാങ്ക് മുഖേന പെൻഷനിൽനിന്ന് ലോണെടുക്കാം
2008 ഏ​പ്രി​ൽ മാ​സം സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ​ചെ​യ്ത അ​റ്റ​ൻ​ഡ​റാ​ണ്. പെ​ൻ​ഷ​ൻ പ​റ്റി​യ​പ്പോ​ൾ പെ​ൻ​ഷ​ന്‍റെ 40 ശ​ത​മാ​നം ക​മ്യൂ​ട്ട് ചെ​യ്തി​രു​ന്നു. 1800 രൂ​പ​യാ​ണ് ക​മ്യൂ​ട്ട് ചെ​യ്തി​രു​ന്ന​ത്. 2020 ജൂ​ണ്‍ മാസം ക​മ്യൂ​ട്ടേ​ഷ​ൻ പു​ന​സ്ഥാ​പി​ച്ചു. എ​നി​ക്കു വീ​ണ്ടും പെ​ൻ​ഷ​ൻ ക​മ്യൂ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കു​മോ? എ​നി​ക്കു യാ​തൊ​രു​വി​ധ അ​സു​ഖ​ങ്ങ​ളു​മി​ല്ല. ക​മ്യൂ​ട്ട് ചെ​യ്യ​ണ​മെ​ങ്കി​ൽ ആ​ർ​ക്കാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്?
ജോ​സ്, തി​രു​വ​ല്ല

പെ​ൻ​ഷ​ന്‍റെ ഒ​രു ഭാ​ഗം 40% ക​മ്യൂ​ട്ട് ചെ​യ്ത് അ​തു പു​ന​സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞാ​ൽ വീ​ണ്ടും ക​മ്യൂ​ട്ട് ചെ​യ്യാ​ൻ നി​ല​വി​ലു​ള്ള നി​യ​മ​പ്ര​കാ​രം സാ​ധി​ക്കി​ല്ല. അ​സു​ഖ​ങ്ങ​ളി​ല്ല എ​ന്ന ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടെ​ങ്കി​ൽ​പ്പോ​ലും ക​മ്യൂ​ട്ടേ​ഷ​ൻ സാ​ധി​ക്കി​ല്ല. മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​നി​ൽ​നി​ന്നു ലോ​ണെ​ടു​ക്കാ​ൻ സാ​ധി​ക്കും.