പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പു​തി​യ ഫോ​ർ​മു​ല
പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പു​തി​യ ഫോ​ർ​മു​ല സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു.
01/07/2019 മു​ത​ലു​ള്ള പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി 30/06/2019ലെ ​അ​ടി​സ്ഥാ​ന പെ​ൻ​ഷ​നെ 1.38 കൊ​ണ്ട് ഗു​ണി​ക്കു​ന്പോ​ൾ കി​ട്ടു​ന്ന​ തു​ക​യാ​ണ് പ​രി​ഷ്ക​രി​ച്ചു കി​ട്ടു​ന്ന പെ​ൻ​ഷ​ൻ (10ന്‍റെ ഗു​ണി​ത​ത്തി​നു ശ​രി​യാ​യി).

ഉ​ദാ​ഹ​ര​ണം: 30.06.2019ലെ ​അ​ടി​സ്ഥാ​നം
അ​ടി​സ്ഥാ​ന പെ​ൻ​ഷ​ൻ - 14,392 രൂ​പ
01/07/2019ലെ ​പു​തു​ക്കി​യ പെ​ൻ​ഷ​ൻ
14,372 x 1.38 = 19,833.36 = 19840 രൂ​പ
01.07.2019 മു​ത​ലു​ള്ള ക്ഷാ​മാ​ശ്വാ​സം
01.07.2019- 0
01.01.2020 - 4%
01.07.2020 -3% ആകെ= 7%

01/07/2019ന് ​പെ​ൻ​ഷ​ൻ പ​റ്റി​യ, പു​തു​ക്കി നി​ശ്ച​യി​ച്ച ശ​ന്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പെ​ൻ​ഷ​ന്‍റെ​യും ഡിസി ആർജിയു​ടെ​യും കു​ടിശി​ക 2021 ഡി​സം​ബ​റി​നു​ള്ളി​ൽ നാലു ഗ​ഡു​ക്ക​ളാ​യും ക​മ്യൂ​ട്ടേ​ഷ​ന്‍റെ കു​ടി​ശി​ക ഒ​റ്റ ഗ​ഡു​വാ​യി 1/01/2021ലും ​ന​ൽ​കു​വാ​ൻ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.