കോ​വി​ഡ് 19: വെ​ക്കേ​ഷ​ൻ കാ​ല​യ​ള​വ് മാ​ർ​ച്ച് 21 മു​ത​ൽ
കോ​വി​ഡ് 19 സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് വെ​ക്കേ​ഷ​ൻ കാ​ല​യ​ള​വാ​യി മാ​ർ​ച്ച് 21 മു​ത​ൽ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സം വ​രെ പ​രി​ഗ​ണി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. സ.​ഉ(​ആ​ർ​ടി)​നം. 1402/2020 പൊ​തു വി​ദ്യാ​ഭ്യാ​സം തീ​യ​തി 24/3/2020.

Loading...