സസ്പെൻഷൻ ഡ്യൂട്ടിയായി പരിഗണിച്ചതിനാൽ ശന്പള കുടിശികയ്ക്ക് അർഹതയുണ്ട്
സ​പ്ലൈ​ ഓ​ഫീ​സി​ൽ യു​ഡി ക്ലർക്കാണ്. സ​പ്ലൈ​കോ​യി​ൽ ഡെപ്യൂ​ട്ടേ​ഷ​നി​ൽ ജോ​ലി ചെ​യ്ത സ​മ​യ​ത്തു​ണ്ടാ​യ സ​സ് പെ​ൻ​ഷ​ൻ മു​ഖേ​ന എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ത​ട​ഞ്ഞു​വ​ച്ചി രുന്നു. ഒന്പതു മാ​സ​ത്തി​നു​ശേ​ഷം എ​ന്നെ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സസ് പെൻഷൻ കാ​ലം ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് എ​നി​ക്ക് ഇ​ൻ​ക്രി​മെ​ന്‍റ് അ​നു​വ​ദി​ച്ചു​ത​ന്നി​ല്ല. രണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ സ​സ് പെ​ൻ​ഷ​ൻ ഡ്യൂ​ട്ടി​യാ​യി ക​ണ​ക്കാ​ക്കി​ക്കൊ​ണ്ട് സ​സ്പെ​ൻ ഷ​ൻ അ​വ​സാ​നി​പ്പി​ച്ചു. എ​ന്നാ​ൽ എ​നി​ക്കി​പ്പോ​ഴും ഒ​രേ തു​ക​യാ​ണ് ശ​ന്പ​ള​മാ​യി ല​ഭി​ക്കു​ന്ന​ത്. എ​ന്‍റെ സ​സ്പെ​ൻ​ഷ​ൻ കാ​ല​ത്തെ പൂ​ർ​ണ ശ​ന്പ​ളം ല​ഭി​ക്കി​ല്ലേ?
നി​ബു, ചെറുതോണി

സ​സ്പെ​ഷ​ൻ ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ച്ച​തു​കൊ​ണ്ട് ആ ​സ​മ​യ​ത്തെ പൂ​ർ​ണ ശ​ന്പ​ള​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. കൂ​ടാ​തെ ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ക്ര​മീ​ക​രി​ച്ച് ശ​ന്പ​ളം മാ​റ്റം വ​രു​ത്താ​വു​ന്ന​താ​ണ്. താ​ങ്ക​ൾ​ക്ക് ശ​ന്പ​ള കു​ടി​ശി​ക​യ്ക്കും ഇ​ൻ​ക്രി​മെ​ന്‍റ് കു​ടി​ശി​ക​യ്ക്കും അ​ർ​ഹ​ത​യു​ണ്ട്. ഓ​ഫീ​സ് മേ​ധാ​വി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് ശ​ന്പ​ള കു​ടി​ശി​ക വാ​ങ്ങാ​വു​ന്ന​താ​ണ്.

Loading...