മസ്റ്ററിംഗ് വൈകരുത്
ബാ​ങ്ക് മു​ഖേ​ന സ​ർ​വീ​സ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു. 2019 നവം ബറിൽ ​മ​സ്റ്റ​റിം​ഗ് ചെ​യ്യു​വാ​ൻ താ​മ​സി​ച്ച​തു​കൊ​ണ്ട് 2020 മേ​യ് മാ​സ​ത്തി​ലാ​ണ് മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യ​ത്. 2021 മേ​യ് മാ​സ​ത്തി​ലാ​ണോ 2020 ന​വം​ബ​ർ മാ​സ​ത്തി​ലാ​ണോ അടുത്ത മ​സ്റ്റ​റിം​ഗ് ന​ട​ത്തേ​ണ്ട​ത്.?
ടോം ​ജോ​സ്, ക​ട്ട​പ്പ​ന

സാ​ധാ​ര​ണ ട്ര​ഷ​റി​യി​ൽ​നി​ന്ന് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന പെ​ൻ​ഷ​ണ​ർ എ​ല്ലാ വ​ർ​ഷ​വും ഡി​സം​ബ​റി​ലും ബാ​ങ്ക് മു​ഖേ​ന വാ​ങ്ങു​ന്ന​വ​ർ ന​വം​ബ​റി​ലു​മാ​ണ് മ​സ്റ്റ​റിം​ഗ് ന​ട​ത്തേ​ണ്ട​ത്. ഇ​തി​നു വ്യ​ത്യാ​സം വ​ന്നാ​ൽ പി​ന്നീ​ട് ഏ​തു മാ​സ​ത്തി​ലാ​ണോ മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യ​ത് ആ ​മാ​സം ത​ന്നെ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം. താ​ങ്ക​ൾ 2021 മേ​യ് മാ​സ​ത്തി​ൽ ത​ന്നെ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം. അ​ല്ലാ​ത്ത​പ​ക്ഷം പെ​ൻ​ഷ​ൻ ക്ര​മ​മാ​യി കി​ട്ടു​വാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കും.

Loading...