ഹ​യ​ർഗ്രേ​ഡ് പ​രി​ഗ​ണി​ക്കാ​തെ ശ​ന്പ​ളം ഫി​ക്സ് ചെ​യ്യാം
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ 1- 8 -2011ൽ ​ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 1- 8- 2019ൽ എട്ടു ​വ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ ഹ​യ​ർ ഗ്രേ​ഡ് ല​ഭി​ച്ചു. ടെ​സ്റ്റ് പാ​സാ​കു​ന്ന​തി​ൽ താ​മ​സം വ​ന്ന​തു​കൊ​ണ്ടാ​ണ് പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​തി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 7- 10- 2018 മു​ത​ൽ സീ​നി​യ​ർ ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. എ​നി​ക്ക് സീ​നി​യ​ർ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ ഫി​ക്സേ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടോ? ഗ്രേ​ഡ് വാ​ങ്ങി​യ​പ്പോ​ൾ 28 എ ​പ്ര​കാ​രം ശ​ന്പ​ളം ഫി​ക്സ് ചെ​യ്തി​രു​ന്നു.
ശ​ര​ണ്യ, ചി​ങ്ങ​വ​നം

ഗ്രേ​ഡ് ല​ഭി​ച്ച​ത് 1- 8- 2019ൽ ​ആ​ണ​ല്ലോ. എ​ന്നാ​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ സീ​നി​യ​ർ ക്ല​ർ​ക്ക് ആ​യി​രി​ക്കു​ന്ന​ത് 7- 10- 2018 മു​ത​ലാ​യ​തി​നാ​ൽ ആ ​തീ​യ​തി വ​ച്ചു​ത​ന്നെ 28 എ ​പ്ര​കാ​ര​മു​ള്ള ഫി​ക്സേ​ഷ​ന് അ​വ​കാ​ശ​മു​ണ്ട്. അ​തി​നാ​ൽ 1 -8- 2019ൽ ​ല​ഭി​ച്ച ഹ​യ​ർഗ്രേ​ഡ് പ​രി​ഗ​ണി​ക്കാ​തെ ശ​ന്പ​ളം ഫി​ക്സ് ചെ​യ്യാം. അ​തു​പോ​ലെ ശ​ന്പ​ളം ഫി​ക്സ് ചെ​യ്ത​തി​നു​ശേ​ഷ​മു​ള്ള അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് റീ ​ഫി​ക്സേ​ഷ​ൻ മു​ഖേ​ന 1 -8 -2019ൽ ​ല​ഭി​ക്കു​ന്ന​താ​ണ്. തു​ട​ർ​ന്നു​ള്ള ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ എ​ട്ടാം മാ​സ​ത്തി​ൽ ല​ഭി​ക്കു​ന്ന​താ​ണ്.

Loading...