എ‍യ്ഡഡ് സ്കൂൾ സർവീസ് ഗവ. സർവീസിൽ ഇൻക്രിമെന്‍റിനു പരിഗണിക്കില്ല
എ​യ്ഡ​ഡ് യു​പി സ്കൂ​ളി​ൽ 2011 മു​ത​ൽ 2018 വ​രെ ജോ​ലി ചെ​യ്തു. തു​ട​ർ​ന്ന് ബ്രേ​ക്ക് ഇ​ല്ലാ​തെ ​ത​ന്നെ പി​എ​സ്‌​സി മു​ഖേ​ന എ​ച്ച്എ​സ്എ ആ​യി സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​യ​മ​നം ല​ഭി​ച്ചു. എ​നി​ക്ക് എ​ന്‍റെ എ​യ്ഡ​ഡ് സ്കൂ​ൾ സ​ർ​വീ​സ് കൂ​ടി ഇ​ൻ​ക്രി​മെ​ന്‍റി​നു പ​രി​ഗ​ണി​ക്കു​മോ.‍?
-മരിയ, കൊയിലാണ്ടി

മു​ൻ​പ് എ​യ്ഡ​ഡ് സ്കൂ​ൾ സ​ർ​വീ​സ് ഗ​വ​. സ​ർ​വീ​സി​ൽ ഇ​ൻ​ക്രി​മെ​ന്‍റി​ന് പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ത​ന്നെ മു​ൻ​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ പി​ൻ​വ​ലി​ക്കു​ക​യു​ണ്ടാ​യി.

1999-ൽ ​ആ​ണ് ഈ ​ഉ​ത്ത​ര​വ് നി​ല​നി​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തു റ​ദ്ദാ​യ​തോ​ടെ എ​യ്ഡ​ഡ് സ്കൂ​ൾ സ​ർ​വീ​സ് ഗ​വ​ൺ​മെ​ന്‍റ് സ​ർ​വീ​സി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ല.
ഹ​യ​ർ ഗ്രേ​ഡ് ല​ഭി​ക്കു​ന്ന​തി​ന് എ​യ്ഡ​ഡ് സ്കൂ​ൾ സ​ർ​വീ​സ് പ​രി​ഗ​ണി​ക്കും.
അ​തി​നു ശ​ന്പ​ള സ്കെ​യി​ലും ത​സ്തി​ക​യും ഒ​രേ​രീ​തി​യി​ലു​ള്ള​താ​യി​രി​ക്ക​ണം.

Loading...