നിയമന ഉത്തരവു തീയതി വച്ച് പങ്കാളിത്ത പെൻഷൻ
14- 09- 2015ൽ ​പി​എ​സ്‌​സി മു​ഖാ​ന്തി​രം എ​ച്ച്എ​സ്എ ആ​യി നി​യ​മനം ല​ഭിച്ചു. റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ൽ വ​ന്ന​ത് 2012ൽ ​ആ​ണ്. ഈ ​റാ​ങ്ക് ലി​സ്റ്റി​ൽനി​ന്ന് ആ​ദ്യ​നി​യ​മനം ല​ഭി​ച്ച​വ​ർ​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​നും അ​തി​നു​ശേ​ഷം 01 -04- 2013 മു​ത​ൽ നി​യ​മനം ല​ഭി​ച്ച​വ​ർ​ക്ക് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​നു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഒ​രേ റാ​ങ്ക് ലി​സ്റ്റി​ൽനി​ന്ന് നി​യ​മനം ല​ഭി​ച്ച​വ​ർ​ക്ക് ര​ണ്ടു ത​ര​ത്തി​ലു​ള്ള പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത് ശ​രി​യാ​ണോ? നി​യ​മ​പ​ര​മാ​യി സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​നി​ലേ​ക്ക് മാ​റു​ന്ന​തി​ന് എ​ന്തു​ചെ​യ്യ​ണം‍‍‍?
സു​ഷ​മ, ആ​ല​പ്പു​ഴ

ഈ ​വി​ഷ​യ​ത്തി​ൽ നി​യ​മ​പ​ര​മാ​യി ഒ​രു പ​രി​ഹാ​ര​വും സാ​ധ്യ​മ​ല്ല. നി​യ​മ​ന ഉ​ത്ത​ര​വി​ന്‍റെ തീ​യ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ന്‍റെ പ്രാ​ബ​ല്യ​തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. അ​ല്ലെ​ങ്കി​ൽ ഇ​തി​ന് പ്ര​ത്യേ​ക സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ആ​വ​ശ്യ​മാ​ണ്.

Loading...