ഫാമിലി പെൻഷന് അർഹതയില്ല
റെ​യി​ൽ​വേ​യി​ൽ​നി​ന്ന് വി​ര​മി​ച്ച ആ​ളാ​ണ്. ഭാ​ര്യ മ​രി​ച്ചു​പോ​യി​ട്ട് ര​ണ്ടു​ വ​ർ​ഷ​മായി. വി​ധ​വ​യാ​യ എ​ന്‍റെ മ​ക​ൾ എ​ന്നെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്നു. എ​ന്‍റെ മ​ര​ണ​ശേ​ഷം അ​വ​ൾ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ കി​ട്ടു​മോ?
തോ​മ​സ്, ച​ങ്ങ​നാ​ശേ​രി

പെ​ൻ​ഷ​ണ​റാ​യ അ​ച്ഛ​നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന വി​ധ​വയ്ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​വാ​ൻ വ്യ​വ​സ്ഥ​യി​ല്ല. എ​ന്നാ​ൽ ശാരീരിക ന്യൂനതയുള്ള വിധവ ആയിരു ന്നെങ്കിൽ ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്.

Loading...