യാത്രാടിക്കറ്റ് ഹാജരാക്കണം
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഒൗ​ദ്യോ​ഗി​ക യാ​ത്ര​ക​ൾ​ക്ക് ത്രൈ​മാ​സ യാ​ത്രാ​ബ​ത്താ പ​രി​ധി​ക്കു പു​റ​ത്തു​വ​രു​ന്ന ക്ലെ​യി​മു​ക​ളി​ൽ സ​മ​ർ​പ്പി​ക്കു​ന്ന എ​ല്ലാ യാ​ത്രാ​ബ​ത്താ ബി​ല്ലു​ക​ളോ​ടൊ​പ്പ​വും ഒൗ​ദ്യോ​ഗി​ക യാ​ത്ര ന​ട​ത്തി​യ​തി​ന്‍റെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യി ട്രെ​യി​ൻ/​വ്യോ​മ യാ​ത്ര ന​ട​ത്തി​യ​തി​ന്‍റെ യ​ഥാ​ർ​ഥ യാ​ത്രാ ടി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​യും സ​മ​ർ​പ്പി​ക്ക​ണം.
സ.​ഉ(​പി)​നം. 124/2019/ധ​ന. തീ​യ​തി 06/09/2019.

Loading...